വിദ്യാഭ്യാസം
വലപ്പാട്:, ആൾ ഇന്ത്യ ആയൂഷ് പി.ജി, പ്രവേശന പരീക്ഷയിൽ 46-ാമത് റാങ്ക് നേടിയ പട്ടാലി പ്രസന്നൻ്റെയും അധ്യാപിക തുളസി ഭായിയുടെയും മകൾ കീർത്തനയെ വസതിയിലെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് ആദരിച്ചു. സി പി എം.ലോക്കൽ സെക്രട്ടറി ഇ.കെ.തോമസ്, പി.കെ മോഹനൻ, കെ.കെ.കിഷോർ എന്നിവർ അനുമോദിച്ചു
