Uncategorized

തളിക്കുളം പോസ്റ്റ് ഓഫീസിലെ അഴിമതിയെ തുടർന്ന് ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്ഥാനം രാജി വെച്ച
മിനി മുരളീധരൻ ബ്ലോക്ക് മെമ്പർ സ്ഥാനവും രാജിവെക്കണമെന്നശ്യപ്പെട്ട്. മിനി മുരളീധരൻ രാജിവെച്ച വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ വാക്കൗട്ട് നടത്തി ശേഷം ബ്ലോക്ക് ഓഫീസ് ഗേറ്റിൽ ഉപരോധ സമരം നടത്തി സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഉപരോധത്തിന് ഐക്യദാർഢ്യം നേർന്നു. ഉപരോധസമരത്തെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് ബ്ലോക്ക് മെമ്പറെ അറസ്റ്റ് ചെയ്തു നീക്കി പ്രതിഷേധത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുന്നത്ത് ബിജെപി തൃശൂർ ജില്ലാ ഐടി സെൽ കൺവീനർ സുജിത്ത് വല്ലത്ത്. നാട്ടിക മണ്ഡലം ട്രഷറർ മനോഷ് ബ്രാരത്ത്. വേലായുധൻ സീതാറാം. മോഹൻദാസ് ചേർക്കര . അനിൽ തളിക്കുളം എന്നിവർ പങ്കെടുത്തുതളിക്കുളം പോസ്റ്റ് ഓഫീസിലെ അഴിമതിയെ തുടർന്ന് ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്ഥാനം രാജി വെച്ച മിനി മുരളീധരൻ ബ്ലോക്ക് മെമ്പർ സ്ഥാനവും രാജിവെക്കണമെന്നശ്യപ്പെട്ട്. മിനി മുരളീധരൻ രാജിവെച്ച വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ വാക്കൗട്ട് നടത്തി ശേഷം ബ്ലോക്ക് ഓഫീസ് ഗേറ്റിൽ ഉപരോധ സമരം നടത്തി സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഉപരോധത്തിന് ഐക്യദാർഢ്യം നേർന്നു. ഉപരോധസമരത്തെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് ബ്ലോക്ക് മെമ്പറെ അറസ്റ്റ് ചെയ്തു നീക്കി പ്രതിഷേധത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുന്നത്ത് ബിജെപി തൃശൂർ ജില്ലാ ഐടി സെൽ കൺവീനർ സുജിത്ത് വല്ലത്ത്. നാട്ടിക മണ്ഡലം ട്രഷറർ മനോഷ് ബ്രാരത്ത്. വേലായുധൻ സീതാറാം. മോഹൻദാസ് ചേർക്കര . അനിൽ തളിക്കുളം എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close