entenadu
-
ഗ്രാമ വാർത്ത.
നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഇനി നാട്ടികോത്സവം. നാട്ടികോത്സവം ഡിസംബർ 24 മുതൽ ജനുവരി 3 വരെ.
തൃപ്രയാർ :നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഇനി മുതൽ നാട്ടികോത്സവമായി മാറും. 2026 ഡിസംബർ 24 മുതൽ 2027 ജനുവരി 3വരെയാണ് നാട്ടിക ബീച്ചിൽ നാട്ടികോത്സവം സംഘടിപ്പിക്കുന്നത്. പതിനൊന്നു…
Read More » -
ഗ്രാമ വാർത്ത.
നട്ടിക പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്ത് 2026 ലെ കേരളോത്സവത്തിന് തുടക്കമായി. നാട്ടിക എസ് എൻ കോളേജ് ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വലപ്പാട് പോലീസ്…
Read More » -
ഗ്രാമ വാർത്ത.
ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള.നാട്ടിക ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക
ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് രാവിലെ 10 ന് കലക്ട്രേറ്റ് മാർച്ച് തൃപ്രയാർ :ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ്…
Read More » -
ഗ്രാമ വാർത്ത.
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ തിളക്കത്തിൽ നാട്ടികയുടെ അഭിമാനമായ ആൻസി സോജന് ആവേശകരമായ സ്വീകരണം.
ഏഷ്യൻ ഗെയിംസ് ലോങ്ങ് ജംപിൽ വെള്ളിമെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെയും സ്വന്തം നാടിന്റെയും അഭിമാനമായി മാറിയ നമ്മുടെ സ്വന്തം നാട്ടികക്കാരി ആൻസി സോജന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം…
Read More » -
ഗ്രാമ വാർത്ത.
ആൻസി സോജന് നാട്ടിക പൗരാവലിയുടെ സ്വീകരണം ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിനും നമ്മുടെ നാട്ടികക്കും അഭിമാനമായ നമ്മുടെ നാട്ടികക്കാരി നാട്ടുകാരി ആൻസി സോജന് നാട്ടിക പൗരാവലിയുടെ സ്വീകരണം ഒക്ടോബർ 20 ചൊവ്വാഴ്ച…
Read More » -
ഗ്രാമ വാർത്ത.
ബാലചന്ദ്രൻ വടക്കേടത്ത് തികഞ്ഞ ഗാന്ധിയനും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്നു-അഡ്വ തോമസ് ഉണ്ണിയാടൻ.
തൃപ്രയാർ – പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനും നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് തികഞ്ഞ ഗാന്ധിയൻ ശൈലിയിലൂടെ ജീവിച്ചിരുന്ന വെക്തിയാണെന്നും ബാലചന്ദ്രൻ വടക്കേടത്തിന്റെ മനോഭാവം തികച്ചും സോഷ്യലിസ്റ്റ് ചിന്താഗതികാരൻ ആയിരുന്നെന്നും…
Read More » -
ഗ്രാമ വാർത്ത.
വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്. ഇന്നലെ…
Read More » -
ഗ്രാമ വാർത്ത.
സ്പോർട്സ് കൗൺസിൽ അംഗീകൃത 47-ാമത് തൃശ്ശൂർ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് തൃപ്രയാറിൽ തുടക്കമായി.
തൃപ്രയാർ: സ്പോർട്സ് കൗൺസിൽ അംഗീകൃത 47-ാമത് തൃശ്ശൂർ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്ജ്വല തുടക്കം. തൃശ്ശൂർ ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഒക്ടോബർ 24,25 തിയതികളിലാണ് തിരുനാൾ.വലപ്പാട് സെന്റ് അൽഫോൻസ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ടോൾ പ്ലാസ രാപ്പകൽ സമരം സമാപിച്ചു.
നാട്ടിക: നാട്ടിക ടോൾ പ്ലാസ രാപ്പകൽ സമരം സമാപിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണി മുതൽ ആയിരങ്ങളാണ് സമരത്തിൽ അണിനിരന്നത്. ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള…
Read More »