Uncategorized
(തൃശൂർ)
*(തൃശൂർ)* *അഴീക്കോട് നേരിയ ഭൂചലനം* _കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി വീണു._അഴീക്കോട് നേരിയ ഭൂചലനം
കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി വീണു.