സാഹിത്യം-കലാ-കായികം
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്. മികച്ച സിനിമയായി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ.മികച്ച സിനിമയായി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ.