അതിരപ്പിള്ളി വെള്ളച്ചാട്ടമുഖതെ കെട്ടിടം കൗതുകമാകുന്നു.കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിലിണ് കൗതുമാകുന്നത്..1859 ൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത് . പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല .
അതിരപ്പിള്ളി വെള്ളച്ചാട്ടമുഖതെ കെട്ടിടം കൗതുകമാകുന്നു.കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിലിണ് കൗതുമാകുന്നത്. 1859 ൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത് . പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല . അങ്ങനെ ആണ് മലബാർ ഭാഗത്തു നിന്നും കുഞ്ഞോൻ തച്ചൻ എന്ന പരമ്പരാഗതആശാരി കുടുംബത്തിൽ പെട്ടയാളെ വരുത്തുന്നത് . കുഞ്ഞോൻ തച്ചൻ തൻ്റെ ശിഷ്യൻ ചെമ്പനുമൊത്ത് അവിടെ എത്തിച്ചേർന്നു . അദ്ദേഹം ആദ്യമായി ചെയ്തത് ഒരു വലിയ പാറ തിരഞ്ഞെടുത്തു ഒഴുക്കിനഭിമുഖമായി വരുന്ന ഭാഗം കൂർത്ത രീതിയിൽ പൊട്ടിച്ചെടുക്കുകയാണ് . അങ്ങനെ ഒഴുക്ക് ആ പാറയിൽ തട്ടി വശങ്ങളിലേക്ക് വകമാറിപ്പോകുന്ന രീതിയിൽ ക്രമീകരിച്ചു . പിന്നീട് ബ്രിട്ടനിൽ നിന്നും വരുത്തിയ വലിയ കമ്പികൾ വശങ്ങളിൽ ചെറിയ പാറകൾ സമാന രീതിയിൽ പാറകൾ കൂർപ്പിച്ചു അതിൽ ഉറപ്പിച്ചു . ഈ കമ്പികളിൽ ആണ് ഈ വിസ്മയ കുടിൽ പണിതീർത്തത് . മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ഉപയോഗിച്ച അദ്‌ഭുതകൂട്ടായ സുർക്കി മിശ്രിതമാണ് പാറയിൽ കമ്പികൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് . തന്നെ വിസ്മയപ്പെടുത്തിയ ഈ നിർമാണ വൈദഗ്‌ദ്യം വില്യം തിരികെ പോയപ്പോഴും മറന്നിരുന്നില്ല . ഇന്ത്യയിൽ അദ്ദേഹം 14 വർഷത്തോളം പ്രവർത്തിച്ചിരുന്നു , എന്നാൽ ഇതിനിടയിൽ ഭാര്യ സെലിഷ മരണപ്പെട്ടു . അത് അദ്ദേഹത്തെ വിഷാദരോഗിയാക്കിയെങ്കിലും ആ കുടിലിൽ സെലിഷയോടൊപ്പം നിൽക്കുന്ന ബ്ലാക്ക്&വൈറ്റ് ഫോട്ടോ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു . പിൽക്കാലത്തു പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വില്യം ഈ ഫോട്ടോ ബ്രിട്ടീഷ് പാർലമെന്റിനു സമ്മാനിക്കുകയും ഈ ഫോട്ടോ ഇന്നും പാര്ലമെന്റിൽ ഇന്ത്യൻ നിർമാണ വൈദഗ്ദ്യത്തിനുള്ള അംഗീകാരമായി സൂക്ഷിക്കപ്പെടുന്നു . തൊട്ടാൽ പൊളിയുന്ന ആധുനിക പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ആധുനിക നിർമ്മിതിക്കാലത്തു ഈ കുടിൽ ഒരു അത്ഭുതം തന്നെയാണ് പിൽക്കാലത്തു കുഞ്ഞോൻ തച്ചനും സഹായി ചെമ്പനും എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ് .അങ്ങനെ ആണ് മലബാർ ഭാഗത്തു നിന്നും കുഞ്ഞോൻ തച്ചൻ എന്ന പരമ്പരാഗതആശാരി കുടുംബത്തിൽ പെട്ടയാളെ വരുത്തുന്നത് . കുഞ്ഞോൻ തച്ചൻ തൻ്റെ ശിഷ്യൻ ചെമ്പനുമൊത്ത് അവിടെ എത്തിച്ചേർന്നു . അദ്ദേഹം ആദ്യമായി ചെയ്തത് ഒരു വലിയ പാറ തിരഞ്ഞെടുത്തു ഒഴുക്കിനഭിമുഖമായി വരുന്ന ഭാഗം കൂർത്ത രീതിയിൽ പൊട്ടിച്ചെടുക്കുകയാണ് . അങ്ങനെ ഒഴുക്ക് ആ പാറയിൽ തട്ടി വശങ്ങളിലേക്ക് വകമാറിപ്പോകുന്ന രീതിയിൽ ക്രമീകരിച്ചു . പിന്നീട് ബ്രിട്ടനിൽ നിന്നും വരുത്തിയ വലിയ കമ്പികൾ വശങ്ങളിൽ ചെറിയ പാറകൾ സമാന രീതിയിൽ പാറകൾ കൂർപ്പിച്ചു അതിൽ ഉറപ്പിച്ചു . ഈ കമ്പികളിൽ ആണ് ഈ വിസ്മയ കുടിൽ പണിതീർത്തത് . മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ഉപയോഗിച്ച അദ്‌ഭുതകൂട്ടായ സുർക്കി മിശ്രിതമാണ് പാറയിൽ കമ്പികൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് .
തന്നെ വിസ്മയപ്പെടുത്തിയ ഈ നിർമാണ വൈദഗ്‌ദ്യം വില്യം തിരികെ പോയപ്പോഴും മറന്നിരുന്നില്ല . ഇന്ത്യയിൽ അദ്ദേഹം 14 വർഷത്തോളം പ്രവർത്തിച്ചിരുന്നു , എന്നാൽ ഇതിനിടയിൽ ഭാര്യ സെലിഷ മരണപ്പെട്ടു . അത് അദ്ദേഹത്തെ വിഷാദരോഗിയാക്കിയെങ്കിലും ആ കുടിലിൽ സെലിഷയോടൊപ്പം നിൽക്കുന്ന ബ്ലാക്ക്&വൈറ്റ് ഫോട്ടോ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു . പിൽക്കാലത്തു പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വില്യം ഈ ഫോട്ടോ ബ്രിട്ടീഷ് പാർലമെന്റിനു സമ്മാനിക്കുകയും ഈ ഫോട്ടോ ഇന്നും പാര്ലമെന്റിൽ ഇന്ത്യൻ നിർമാണ വൈദഗ്ദ്യത്തിനുള്ള അംഗീകാരമായി സൂക്ഷിക്കപ്പെടുന്നു . തൊട്ടാൽ പൊളിയുന്ന ആധുനിക പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ആധുനിക നിർമ്മിതിക്കാലത്തു ഈ കുടിൽ ഒരു അത്ഭുതം തന്നെയാണ് പിൽക്കാലത്തു കുഞ്ഞോൻ തച്ചനും സഹായി ചെമ്പനും എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ് . എന്നും പറയപ്പെടുന്നു..