മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും
*മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും*… *എടത്തിരുത്തി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ 2020-2021 വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ PLUS TWO, CBSE, SSLC വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് അനിരുദ്ധൻ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.SNDP യോഗം നാട്ടിക യൂണിയൻ പ്രസിഡൻറ് ശ്രീ.ഉണ്ണികൃഷ്ണൻ തഷ്ണാത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി .മോഹനൻ കണ്ണംപ്പുളളി , വൈസ് പ്രസിഡന്റ് .സുധിപ് മാസ്റ്റർ . ബോർഡ് ഡയറക്ടറേറ്റ് മെമ്പർ ശ്രീ.പ്രകാശ് കടവിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ചടങ്ങിൽ ശാഖാ കാര്യദർശികളായ ശ്രീ.ഗംഗാധരൻ കുന്നപ്പശ്ശേരി, ശ്രീ.പ്രകാശൻ പള്ളിത്തറ എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി ഷൈൻ കൊല്ലാറ സ്വാഗതം ആശംസിച്ചു. വനിത സംഘം ഭാരവാഹികളായ സിന്ധു ജയറാം , ജിസി അനിൽ, ലയ മിത്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും, വൈസ് പ്രസിഡന്റ് അജോയ് കുന്നപ്പശ്ശേരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.*എടത്തിരുത്തി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ 2020-2021 വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ PLUS TWO, CBSE, SSLC വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് അനിരുദ്ധൻ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.SNDP യോഗം നാട്ടിക യൂണിയൻ പ്രസിഡൻറ് ശ്രീ.ഉണ്ണികൃഷ്ണൻ തഷ്ണാത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി .മോഹനൻ കണ്ണംപ്പുളളി , വൈസ് പ്രസിഡന്റ് .സുധിപ് മാസ്റ്റർ . ബോർഡ് ഡയറക്ടറേറ്റ് മെമ്പർ ശ്രീ.പ്രകാശ് കടവിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ചടങ്ങിൽ ശാഖാ കാര്യദർശികളായ ശ്രീ.ഗംഗാധരൻ കുന്നപ്പശ്ശേരി, ശ്രീ.പ്രകാശൻ പള്ളിത്തറ എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി ഷൈൻ കൊല്ലാറ സ്വാഗതം ആശംസിച്ചു. വനിത സംഘം ഭാരവാഹികളായ സിന്ധു ജയറാം , ജിസി അനിൽ, ലയ മിത്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും, വൈസ് പ്രസിഡന്റ് അജോയ് കുന്നപ്പശ്ശേരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.