ഉത്സവം
തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമിതിയുടെ കീഴിലുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2021 ഒക്ടോബർ 21 വ്യാഴാഴ്ച ബ്രഹ്മശ്രീ വെളുത്തേടത്ത് തരണനെലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
: *തളിക്കുളം ലയൺസ് ക്ലബ്ബ് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് 26 ന് ' ....ഗവ.ഹൈസ്കൂളിൽ*തളിക്കുളം ലയൺസ് ക്ലബ്ബിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കൊച്ചിൻ ഐ.ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഈ മാസം 26 . ന്..തളിക്കുളം ഗവ.ഹൈസ്ക്കൂളിൽ സഘടിപ്പിച്ചിരിക്കുകയാണ്. സൗജന്യ തിമര ശസ്ത്രക്രിയയും, പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് ടി.എൻ പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യും.രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് .ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 'പി.ഐ.സജിത മുഖ്യാഥിതിയാവും. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആർ.ഐ.സക്കറിയ 9497846529- പി.കെ തിലകൻ 9446622970, ടി.എൻ സുഗതൻ 9747405796, ജോസ് താടിക്കാരൻ 9349820057 ഇ.ആർ രവീന്ദ്രൻ 99613789 22, എ.പി.രാമകൃഷ്ണൻ 9388392175, പി.കെ.ഭരതൻ 98460472 28, എ.എസ് തിലകൻ മാസ്റ്റർ 9847 824984 ,ഷാജി ചാലിശ്ശേരി 98 47 1407 39 പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ് .തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവരെ അന്ന് തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുന്നതും ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിക്കുന്നതുമാണ്. യാത്ര ,ഭക്ഷണം, താമസം സൗജന്യമാണ്.
Related Articles
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു .
October 27, 2024