ഗ്രാമ വാർത്ത.
കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം

“പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തുകേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക എന്നാവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട സമരം “പ്രതിഷേധ ശയന പ്രദക്ഷിണം” ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ശ്രീ ദയാനന്ദൻ മമ്പുള്ളി ഉദ്ഘാടനം ചെയ്തു