പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ്.പിടികൂടി….
പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ്.പിടികൂടി…. തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിന് കിഴക്ക് വെള്ളംപറമ്പിൽ സുമന വിജയന്റെ വീട്ടുപറമ്പിൽ നിന്നും 5 അടിയിൽ കൂടുതൽ നീളമുള്ള പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ് പിടികൂടി.. . മതിലുപണിക്കു വന്ന അന്യസംസ്ഥാന തൊഴിലാളി വീടിന് പുറകു വശത്തെ ടൂവിലർ വെച്ചതിനു അടിയിൽ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിൻ്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്കയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. ഉടനെ തളിക്കുളം അനിമൽ സ്കോഡിനെ വിവരമറിയച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടകയായിരുന്നു. അനിമൽ സ്കോഡ് പ്രവർത്തകരായ രമേഷ് പി.ആർ, റെജിൽ പി.ആർ, കെ.കെ. സൈലേഷ്, മനോജ് പെടാട്ട്, അയപ്പൻ അന്തിക്കാട് എന്നിരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിന് കിഴക്ക് വെള്ളംപറമ്പിൽ സുമന വിജയന്റെ വീട്ടുപറമ്പിൽ നിന്നും 5 അടിയിൽ കൂടുതൽ നീളമുള്ള പുല്ലാനി മൂർഖനെ തളിക്കുളം ആനിമൽ സ്ക്കോഡ് പിടികൂടി.. . മതിലുപണിക്കു വന്ന അന്യസംസ്ഥാന തൊഴിലാളി വീടിന് പുറകു വശത്തെ ടൂവിലർ വെച്ചതിനു അടിയിൽ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിൻ്റെ ആക്രമണത്തിൽ നിന്നും തലനാരിഴക്കയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. ഉടനെ തളിക്കുളം അനിമൽ സ്കോഡിനെ വിവരമറിയച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടകയായിരുന്നു. അനിമൽ സ്കോഡ് പ്രവർത്തകരായ രമേഷ് പി.ആർ, റെജിൽ പി.ആർ, കെ.കെ. സൈലേഷ്, മനോജ് പെടാട്ട്, അയപ്പൻ അന്തിക്കാട് എന്നിരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.