ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*
ബസ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ*കാഞ്ഞാണി: കണ്ടശ്ശാംകടവിൽ വച്ച് സമയ ക്രമത്തെ ചൊല്ലി ബസ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി റൂട്ടിലോടുന്ന യാത്ര ദർശ് ബസിലെ കണ്ടക്ടർ ഏങ്ങണ്ടിയൂർ കളരിക്കൽ ധനേഷിനാണ് (36) പരുക്കേറ്റത്.അക്രമം നടത്തിയ പെരിങ്ങോട്ടുകര കൂനമ്പാട്ട് ബിജു (49), കണ്ടശ്ശാംകടവ് വന്നേരി ആദർശ് (25), മണലൂർ തട്ടിൽ ഡിക്സൻ ( 25 ) എന്നിവരെ അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം, എസ്ഐ റെനീഷ് കെ.എച്ച്., എഎസ്ഐ പ്രിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.© കാഞ്ഞാണി: കണ്ടശ്ശാംകടവിൽ വച്ച് സമയ ക്രമത്തെ ചൊല്ലി ബസ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി റൂട്ടിലോടുന്ന യാത്ര ദർശ് ബസിലെ കണ്ടക്ടർ ഏങ്ങണ്ടിയൂർ കളരിക്കൽ ധനേഷിനാണ് (36) പരുക്കേറ്റത്.
അക്രമം നടത്തിയ പെരിങ്ങോട്ടുകര കൂനമ്പാട്ട് ബിജു (49), കണ്ടശ്ശാംകടവ് വന്നേരി ആദർശ് (25), മണലൂർ തട്ടിൽ ഡിക്സൻ ( 25 ) എന്നിവരെ അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം, എസ്ഐ റെനീഷ് കെ.എച്ച്., എഎസ്ഐ പ്രിജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.©