കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു.
കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു. KBPL സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ തുടങ്ങുന്ന കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെൻ്റെറുകളിൽ തൃശൂർ ജില്ലയിലെ മൂന്നാമത്തെ സെൻ്റർ തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു.TMC ചെയർമാൻ കെ.ബി ബൈജു അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാർ മീഡിയ കൺവെർജൻസ് MD T D സുഭാഷ് സ്വാഗതം ആശംസിച്ചു. COA ജില്ലാ സെക്രട്ടറി P ആൻ്റണി, KCCL ‘ഡയറക്ടർ V P ബിജു, COA തൃപ്രയാർ മേഖല പ്രസിഡണ്ട് P N സുചിന്ത്, ഗ്രാമ്യ – ഓർബിറ്റ് ചാനൽ M D രഘു പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. TMC ഡയറക്ടർ സുമേഷ് കുമാർ നന്ദി പറഞ്ഞുKBPL സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ തുടങ്ങുന്ന
കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെൻ്റെറുകളിൽ തൃശൂർ ജില്ലയിലെ മൂന്നാമത്തെ സെൻ്റർ തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു.TMC ചെയർമാൻ കെ.ബി ബൈജു അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാർ മീഡിയ കൺവെർജൻസ് MD T D സുഭാഷ് സ്വാഗതം ആശംസിച്ചു. COA ജില്ലാ സെക്രട്ടറി P ആൻ്റണി, KCCL ‘ഡയറക്ടർ V P ബിജു, COA തൃപ്രയാർ മേഖല പ്രസിഡണ്ട് P N സുചിന്ത്, ഗ്രാമ്യ – ഓർബിറ്റ് ചാനൽ M D രഘു പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. TMC ഡയറക്ടർ സുമേഷ് കുമാർ നന്ദി പറഞ്ഞു