എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെ അനുമോദിച്ചു
എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെ അനുമോദിച്ചു പെരിങ്ങോട്ടുകര : പാമ്പുകളിൽ നിന്നോ ,മറ്റു മൃഗങ്ങളിൽ നിന്നോ ശല്യമുണ്ടാകുമ്പോൾ ഏറ്റവും മികച്ച സൗജന്യ സേവനവുമായി വരുന്ന തളിക്കുളം എനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ അപകടം പറ്റി കിടക്കുന്ന മൃഗങ്ങൾക്ക് ഏറെ ആശ്രയവുമാണ് ഇലക്ട്രിക്കൽ കമ്പിയിൽ നിന്നും ഷോക്കേറ്റ് ചത്ത വവ്വാലിൻ്റെ വയറിനുള്ളിൽ ജീവനോടെ ഉണ്ടായിരുന്ന കുഞ്ഞിനെ എടുത്ത് സുശ്രൂഷിക്കുന്ന മഹത്ത് കാര്യം ചെയ്തതിൽ എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ ശൈലേഷ് കെ.കെ ,മനോജ് പെടാട്ട്, രമേഷ് .ടി.ആർ എന്നിവരെ താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആൻ്റോ തൊറയൻ മഹാത്മ ഗാന്ധി റോഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു സത്യൻ മേലേടത്ത് ,ജയൻ ബോസ് ,തോമസ് കെ.വി ,റിജു കണക്കന്തറ ,പാറൻ കോലും തറവാട്ടിൽ ,രേണുക റിജു എന്നിവർ പ്രസംഗിച്ചുപെരിങ്ങോട്ടുകര : പാമ്പുകളിൽ നിന്നോ ,മറ്റു മൃഗങ്ങളിൽ നിന്നോ ശല്യമുണ്ടാകുമ്പോൾ ഏറ്റവും മികച്ച സൗജന്യ സേവനവുമായി വരുന്ന തളിക്കുളം എനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ അപകടം പറ്റി കിടക്കുന്ന മൃഗങ്ങൾക്ക് ഏറെ ആശ്രയവുമാണ് ഇലക്ട്രിക്കൽ കമ്പിയിൽ നിന്നും ഷോക്കേറ്റ് ചത്ത വവ്വാലിൻ്റെ വയറിനുള്ളിൽ ജീവനോടെ ഉണ്ടായിരുന്ന കുഞ്ഞിനെ എടുത്ത് സുശ്രൂഷിക്കുന്ന മഹത്ത് കാര്യം ചെയ്തതിൽ എനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ ശൈലേഷ് കെ.കെ ,മനോജ് പെടാട്ട്, രമേഷ് .ടി.ആർ എന്നിവരെ താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആൻ്റോ തൊറയൻ മഹാത്മ ഗാന്ധി റോഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു സത്യൻ മേലേടത്ത് ,ജയൻ ബോസ് ,തോമസ് കെ.വി ,റിജു കണക്കന്തറ ,പാറൻ കോലും തറവാട്ടിൽ ,രേണുക റിജു എന്നിവർ പ്രസംഗിച്ചു