മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി. നടപ്പിലാക്കുന്ന.സുഷാമ്യതം പദ്ധതിക്ക് തുടക്കം കുറിച്ചു.
മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി. നടപ്പിലാക്കുന്ന.സുഷാമ്യതം പദ്ധതിക്ക് തുടക്കം കുറിച്ചു. തളിക്കുളം:മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് അനീമിയ ടെസ്റ്റ് നടത്തുന്ന ദശദിന മെഡിക്കൽ ക്യാമ്പിന് ഫെബ്രുവരി 14 തിങ്കളാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബ്ലോക്ക് തലത്തിൽ സുഷാമ്യതം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് അടങ്ങുന്ന തളിക്കുളം ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെ ഓരോ പഞ്ചായത്തിൽ നിന്നും 100 കുട്ടികൾ വീതം 500 കുട്ടികൾക്ക് പത്ത് ദിവസത്തെ മെഡിക്കൽ ക്യാമ്പ് നടത്തി അനിമിയ ടെസ്റ്റ് ചെയ്യുകയും തുടർന്ന് ഡോക്ടറെ കാണുവാനുള്ള സൗകര്യവും നൽകുന്നു. അനീമിക് ആയി തിരിച്ചറിഞ്ഞ കുട്ടികൾക്ക് ന്യൂട്രീഷ്യൻ കിറ്റ് വിതരണവും ചെയ്യുന്നതാണ് പദ്ധതി. ഇന്ന്തളിക്കുളം ബ്ലോക്കിന് കീഴിലെ 5 പഞ്ചായത്തുകളിലെയും പ്രതിനിധീരിച്ച് 50 കുട്ടികൾക്ക് അനിമിയ ടെസ്റ്റ് നടത്തി തുടർന്ന് , തൃശ്ശൂർ മാകെയർ ഡയഗ്നോസ്റ്റിക് സെൻ്ററിലെ ഡോ. ഫൈസ ഫർഹാന,ടെസ്റ്റ് റിസൾട്ട് രക്ഷിതാക്കൾക്കും അംഗൻവാടി അധ്യാപകർക്കും കുട്ടികൾക്കും വിശദീകരിച്ചു നൽകി. മാഅക്കാദമിയിലെ അധ്യാപകൻ ശ്രീ.ശ്രീദേവ് മഹിമ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെൻറർലെ ആഷ്മി എന്നിവർ പ്രചോദന ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മല്ലിക ദേവൻ സ്വാഗതമാശംസിച്ചു ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്, കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ഉദ്ഘാടനം നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. വൈസ് പ്രസിഡൻറ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അഡ്വ.നിമിഷ അജേഷ്, ,പ്രസിഡൻറ് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സുശീല, വൈസ് പ്രസിഡൻറ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നിസാർ, എന്നിവർ ചടങ്ങിന് വിശിഷ്ടാതിഥികൾ ആയിരുന്നു. മണപ്പുറം ഫൗണ്ടേഷൻ, ചീഫ് മാനേജർ, ശിൽപ സെബാസ്റ്റ്യൻ, നന്ദി പറഞ്ഞു.തളിക്കുളം:മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് അനീമിയ ടെസ്റ്റ് നടത്തുന്ന ദശദിന മെഡിക്കൽ ക്യാമ്പിന് ഫെബ്രുവരി 14 തിങ്കളാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബ്ലോക്ക് തലത്തിൽ സുഷാമ്യതം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് അടങ്ങുന്ന തളിക്കുളം ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെ ഓരോ പഞ്ചായത്തിൽ നിന്നും 100 കുട്ടികൾ വീതം 500 കുട്ടികൾക്ക് പത്ത് ദിവസത്തെ മെഡിക്കൽ ക്യാമ്പ് നടത്തി അനിമിയ ടെസ്റ്റ് ചെയ്യുകയും തുടർന്ന് ഡോക്ടറെ കാണുവാനുള്ള സൗകര്യവും നൽകുന്നു. അനീമിക് ആയി തിരിച്ചറിഞ്ഞ കുട്ടികൾക്ക് ന്യൂട്രീഷ്യൻ കിറ്റ് വിതരണവും ചെയ്യുന്നതാണ് പദ്ധതി.
ഇന്ന്തളിക്കുളം ബ്ലോക്കിന് കീഴിലെ 5 പഞ്ചായത്തുകളിലെയും പ്രതിനിധീരിച്ച് 50 കുട്ടികൾക്ക് അനിമിയ ടെസ്റ്റ് നടത്തി തുടർന്ന് , തൃശ്ശൂർ മാകെയർ ഡയഗ്നോസ്റ്റിക് സെൻ്ററിലെ ഡോ. ഫൈസ ഫർഹാന,ടെസ്റ്റ് റിസൾട്ട് രക്ഷിതാക്കൾക്കും അംഗൻവാടി അധ്യാപകർക്കും കുട്ടികൾക്കും വിശദീകരിച്ചു നൽകി. മാഅക്കാദമിയിലെ അധ്യാപകൻ ശ്രീ.ശ്രീദേവ് മഹിമ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെൻറർലെ ആഷ്മി എന്നിവർ പ്രചോദന ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ , തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മല്ലിക ദേവൻ സ്വാഗതമാശംസിച്ചു ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്, കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ഉദ്ഘാടനം നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. വൈസ് പ്രസിഡൻറ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അഡ്വ.നിമിഷ അജേഷ്, ,പ്രസിഡൻറ് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സുശീല, വൈസ് പ്രസിഡൻറ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നിസാർ, എന്നിവർ ചടങ്ങിന് വിശിഷ്ടാതിഥികൾ ആയിരുന്നു.
മണപ്പുറം ഫൗണ്ടേഷൻ, ചീഫ് മാനേജർ, ശിൽപ സെബാസ്റ്റ്യൻ, നന്ദി പറഞ്ഞു.