ഗുരുവായൂർ ഉൽസവത്തിന്കൊടിയേറി;ഭക്തി നിറവിൽ ചടങ്ങ്
ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി; ഭക്തി നിറവിൽ ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് കൊടിയേറി. ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ രാവിലായിരുന്നു ചടങ്ങ്..തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞ് 5 മിനിട്ടിൽ കുംഭമാസത്തെ പൂയം നാളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉൽസവം.. ഫെബ്രുവരി 22നാണ് പള്ളിവേട്ട . പത്തു ദിവസത്തെ ഉൽസവത്തിന് ഫെബ്രുവരി 23 ന് ആറാട്ടോടെ പരിസമാപ്തിയാകും.ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് കൊടിയേറി. ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ രാവിലായിരുന്നു ചടങ്ങ്..തിങ്കളാഴ്ച രാത്രി 9 മണി കഴിഞ്ഞ് 5 മിനിട്ടിൽ കുംഭമാസത്തെ പൂയം നാളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉൽസവം.. ഫെബ്രുവരി 22നാണ് പള്ളിവേട്ട .
പത്തു ദിവസത്തെ ഉൽസവത്തിന് ഫെബ്രുവരി 23 ന് ആറാട്ടോടെ പരിസമാപ്തിയാകും.