ഗ്രാമ വാർത്ത.

പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച്

പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച് തൃപ്രയാർ:പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച് വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തളിക്കുളത്തെ.സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപം കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച ശിലാഫലകവും സ്ഥാപിക്കുന്ന പ്രവർത്തിയിലേർപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹിയായ സർവ്വേത്തമൻ എന്നയാളെ കൈയേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയിൽ നിന്ന് ഓടിയെത്തിയ സുനിൽ കുമാറിനെ അക്രമി സംഘം ആക്രമിക്കുകയും താഴെ വീണ ഇയാളുടെ വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിക്കുകയും ചെയ്തു.. ഉടൻ തന്നെ വലപ്പാട് ഗവൺമെന്റ് ആശുപത്രിയിലും ജില്ല ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . വലതു കൈയുടെ രണ്ടിടങ്ങളിൽ എല്ല് തകർന്ന നിലയിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം അടിയന്തിര ശസ്ത്രകിയയ്ക്ക് വ്യാഴാഴ്ച വിധേയനാക്കും. പടന്ന വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതു സംബന്ധിച്ച് സുനിൽകുമാർ വാടാനപ്പിള്ളി പൊലിസിൽ പരാതി നൽകിയിട്ടുണ്ട് [2/16, 8:03 PM] Sajeesh M S: പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച്തൃപ്രയാർ:പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച് വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തളിക്കുളത്തെ.സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപം കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച ശിലാഫലകവും സ്ഥാപിക്കുന്ന പ്രവർത്തിയിലേർപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹിയായ സർവ്വേത്തമൻ എന്നയാളെ കൈയേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയിൽ നിന്ന് ഓടിയെത്തിയ സുനിൽ കുമാറിനെ അക്രമി സംഘം ആക്രമിക്കുകയും താഴെ വീണ ഇയാളുടെ വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിക്കുകയും ചെയ്തു.. ഉടൻ തന്നെ വലപ്പാട് ഗവൺമെന്റ് ആശുപത്രിയിലും ജില്ല ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . വലതു കൈയുടെ രണ്ടിടങ്ങളിൽ എല്ല് തകർന്ന നിലയിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം അടിയന്തിര ശസ്ത്രകിയയ്ക്ക് വ്യാഴാഴ്ച വിധേയനാക്കും. പടന്ന വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതു സംബന്ധിച്ച് സുനിൽകുമാർ വാടാനപ്പിള്ളി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്
[2/16, 8:03 PM] Sajeesh M S: പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി.എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close