തളിക്കുളം ലയൺസ് ക്ലബ്ബ് ലയൺസ് ജില്ലാ ഗവർണ്ണർ ജോർജ് മോറോലിയുടെ ഔദ്യോഗിക സന്ദർശനം രണ്ട് രോഗികൾക്ക് ഡയാലിസിന് ഫണ്ടും നൽകി* തൃപ്രയാർ: തളിക്കുളം ലയൺസ് ക്ലബ്ബ് ലയൺസ് ജില്ലാ ഗവർണ്ണർ ജോർജ് മോറോലിയുടെ ഔദ്യോഗിക സന്ദർശനവും എടമുട്ടംആൽഫ പാലിയേറ്റീവ് ക്ലബ്ബിന് രണ്ട് ഡയാലിസ് രോഗികൾക്ക് ഡയാലിസിസിന് ഫണ്ടും ജോർജ് മോറോലി നിർവ്വഹിച്ചു. പ്രസിഡൻറ് ആർ.ഐ. എം. സക്കറിയ അധ്യക്ഷത വഹിച്ചു. മണപ്പുറത്തിൻ്റെ കവി പി.സലീം രാജ് , ലയൺസ്ക്ലബ്ബ് അംഗം ശ്യാമിൻ്റെ ഭാര്യ ബാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറ്റിക്ക് എഞ്ചിനിയറിങ്ങിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അഭിരാമി ശ്യാം, മീഡിയ സപ്പോർട്ടിന് ഓർബിറ്റ് ന്യൂസ് കാമറാമാൻ സതീഷ് കല്ലയിൽ എന്നിവർക്കും, ക്ലബ്ബ് മുൻ പ്രസിഡൻറുമാരായ ലീല രാമകൃഷ്ണൻ, സി.കെ.അശോകൻ, സ്ഥാപക അംഗങ്ങളായ സി.കെ.ഗോപിനാഥൻ, കെ.എ.ഷൗക്കത്തലി, പ്രോജക്ട് സപ്പോർട്ടിംഗ് നളിനി തിലകൻ,നവീദ് സക്കറിയ ,എന്നിവർക്ക് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.ജോസ് താടിക്കാരൻ, എ.എസ് തിലകൻ , അനിത ഭരതൻ, പി. എസ് ഉണ്ണികൃഷ്ണൻ, പി.കെ.ഭരതൻ, പി.കെ.തിലകൻ, ടി.എൻ സുഗുതൻ,, എ.പി.രാമകൃഷ്ണൻ, ഇ.ആർ രവീന്ദ്രൻ, എ.എം.ജമാൽ ലയൺസ് ജില്ലാ ഭാരവാഹികളായ എ.ആർ രാമകൃഷ്ണൻ, ടി.എസ് ബാലകൃഷ്ണൻ, എ.എ.ആൻറണി, വിൻസെൻ്റ് ഇലഞ്ഞിക്കൽ, എം.എ.നസീർ, ജെയിംസ് വളപ്പില, ബിജോയ് ആലപ്പാട്ട്, കവി സലീം രാജ് , അഡ്വ. ജോയ്, എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് എ.ജി.ശ്രീവത്സൻ, എം.ഡി രാജേഷ്കുമാർ, അഡ്വ.സീസർ അറയ്ക്കൽ, സി.കെ.അശോകൻ, ഷാജി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.ക്ലബ്ബ് പ്രസിഡൻ്റുമാരായ ആർ പീതാംബരൻ വാടാനപ്പള്ളി ,ജിതേഷ് പി.മണ്ടന്ത്ര പെരിഞ്ഞനം, കെ.എ.വിജയൻ കേച്ചേരി, പി.ആർ മോഹൻദാസ് എങ്ങണ്ടിയൂർ ,പ്രസന്നൻ തറയിൽ, ഷൺമുഖൻ വലിയപറമ്പിൽ, എന്നിവർ പങ്കെടുത്തു.*തളിക്കുളം ലയൺസ് ക്ലബ്ബ് ലയൺസ് ജില്ലാ ഗവർണ്ണർ ജോർജ് മോറോലിയുടെ ഔദ്യോഗിക സന്ദർശനം രണ്ട് രോഗികൾക്ക് ഡയാലിസിന് ഫണ്ടും നൽകി* തൃപ്രയാർ: തളിക്കുളം ലയൺസ് ക്ലബ്ബ് ലയൺസ് ജില്ലാ ഗവർണ്ണർ ജോർജ് മോറോലിയുടെ ഔദ്യോഗിക സന്ദർശനവും എടമുട്ടംആൽഫ പാലിയേറ്റീവ് ക്ലബ്ബിന് രണ്ട് ഡയാലിസ് രോഗികൾക്ക് ഡയാലിസിസിന് ഫണ്ടും ജോർജ് മോറോലി നിർവ്വഹിച്ചു. പ്രസിഡൻറ് ആർ.ഐ. എം. സക്കറിയ അധ്യക്ഷത വഹിച്ചു. മണപ്പുറത്തിൻ്റെ കവി പി.സലീം രാജ് , ലയൺസ്ക്ലബ്ബ് അംഗം ശ്യാമിൻ്റെ ഭാര്യ ബാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജനറ്റിക്ക് എഞ്ചിനിയറിങ്ങിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അഭിരാമി ശ്യാം, മീഡിയ സപ്പോർട്ടിന് ഓർബിറ്റ് ന്യൂസ് കാമറാമാൻ സതീഷ് കല്ലയിൽ എന്നിവർക്കും, ക്ലബ്ബ് മുൻ പ്രസിഡൻറുമാരായ ലീല രാമകൃഷ്ണൻ, സി.കെ.അശോകൻ, സ്ഥാപക അംഗങ്ങളായ സി.കെ.ഗോപിനാഥൻ, കെ.എ.ഷൗക്കത്തലി, പ്രോജക്ട് സപ്പോർട്ടിംഗ് നളിനി തിലകൻ,നവീദ് സക്കറിയ ,എന്നിവർക്ക് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.ജോസ് താടിക്കാരൻ, എ.എസ് തിലകൻ , അനിത ഭരതൻ, പി. എസ് ഉണ്ണികൃഷ്ണൻ, പി.കെ.ഭരതൻ, പി.കെ.തിലകൻ, ടി.എൻ സുഗുതൻ,, എ.പി.രാമകൃഷ്ണൻ, ഇ.ആർ രവീന്ദ്രൻ, എ.എം.ജമാൽ ലയൺസ് ജില്ലാ ഭാരവാഹികളായ എ.ആർ രാമകൃഷ്ണൻ, ടി.എസ് ബാലകൃഷ്ണൻ, എ.എ.ആൻറണി, വിൻസെൻ്റ് ഇലഞ്ഞിക്കൽ, എം.എ.നസീർ, ജെയിംസ് വളപ്പില, ബിജോയ് ആലപ്പാട്ട്, കവി സലീം രാജ് , അഡ്വ. ജോയ്, എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് എ.ജി.ശ്രീവത്സൻ, എം.ഡി രാജേഷ്കുമാർ, അഡ്വ.സീസർ അറയ്ക്കൽ, സി.കെ.അശോകൻ, ഷാജി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.ക്ലബ്ബ് പ്രസിഡൻ്റുമാരായ ആർ പീതാംബരൻ വാടാനപ്പള്ളി ,ജിതേഷ് പി.മണ്ടന്ത്ര പെരിഞ്ഞനം, കെ.എ.വിജയൻ കേച്ചേരി, പി.ആർ മോഹൻദാസ് എങ്ങണ്ടിയൂർ ,പ്രസന്നൻ തറയിൽ, ഷൺമുഖൻ വലിയപറമ്പിൽ, എന്നിവർ പങ്കെടുത്തു.