തളിക്കുളം കുടുംബശ്രീ തിരഞ്ഞെടുപ്പ് ചെയർപേഴ്സൺ ആയി ഷീജ രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഷീജ രാമചന്ദ്രന് 12 വോട്ടും മല്ലിക സുധാകരന് 4 വോട്ടും ലഭിച്ചു മീന രമണൻ വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുത്തു.തളിക്കുളം കുടുംബശ്രീ തിരഞ്ഞെടുപ്പ് ചെയർപേഴ്സൺ ആയി ഷീജ രാമചന്ദ്രനെ തിരഞ്ഞെടുത്തു. ഷീജ രാമചന്ദ്രന് 12 വോട്ടും മല്ലിക സുധാകരന് 4 വോട്ടും ലഭിച്ചു മീന രമണൻ വൈസ് ചെയർപേഴ്സനുമായി തിരഞ്ഞെടുത്തു.