നാട്ടികയിൽ കുടുംബശ്രീ കോൺഗ്രസ്സിന്. തൃപ്രയാർ:- നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി സി ഡി എസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച കമല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിക ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡിനെയാണ് കമല പ്രതിനിധീകരിക്കുന്നത്. ചെയർപേഴ്സന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രകടനം നടത്തി. സി ഡി എസ് മെമ്പർമാരായ ഹേമ പ്രേമൻ, ജീജ ശിവൻ,ശ്രീദേവിമാധവൻ,പുഷ്പ കുട്ടൻ, രമ്യ അനിൽകുമാർ കോൺഗ്രസ്സ് പ്രവർത്തകരായ വി ആർ വിജയൻ, പി സി ജയപാലൻ,ബിന്ദു പ്രദീപ് കെ വി ദാസൻ സി എസ് മണികണ്ഠൻ, പി എം സിദ്ധിഖ്, പി സി മണികണ്ഠൻ, രഹന ബിനീഷ്, റീന പത്മനാഭൻ, പത്മപ്രഭ നാട്ടിക , ലയേഷ് മങ്ങാട്ട്. തുടങ്ങിയവർ പങ്കെടുത്തു.നാട്ടികയിൽ കുടുംബശ്രീ കോൺഗ്രസ്സിന്. തൃപ്രയാർ:- നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി സി ഡി എസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച കമല ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിക ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡിനെയാണ് കമല പ്രതിനിധീകരിക്കുന്നത്. ചെയർപേഴ്സന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രകടനം നടത്തി. സി ഡി എസ് മെമ്പർമാരായ ഹേമ പ്രേമൻ, ജീജ ശിവൻ,ശ്രീദേവിമാധവൻ,പുഷ്പ കുട്ടൻ, രമ്യ അനിൽകുമാർ കോൺഗ്രസ്സ് പ്രവർത്തകരായ വി ആർ വിജയൻ, പി സി ജയപാലൻ,ബിന്ദു പ്രദീപ് കെ വി ദാസൻ സി എസ് മണികണ്ഠൻ, പി എം സിദ്ധിഖ്, പി സി മണികണ്ഠൻ, രഹന ബിനീഷ്, റീന പത്മനാഭൻ, പത്മപ്രഭ നാട്ടിക , ലയേഷ് മങ്ങാട്ട്. തുടങ്ങിയവർ പങ്കെടുത്തു.