നാട്ടിക കുടുംബശ്രീ CDS പുതിയ ഭരണസമിതി സത്യപ്രതിജ്ഞാ ചടങ്ങിന് അദ്ധ്യക്ഷ വഹിച്ച മുൻ ചെയർപേഴ്സൺ ഹേമ പ്രേമൻ സ്വാഗതം പറഞ്ഞ ARo വേണുഗോപാൽ .സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തRo സ്മിത .CDS ചെയർപേഴ്സൺ ആയി ചുമതലയേറ്റ കമലം ശ്രീകുമാർ ,വൈസ് ചെയർപേഴ്സൺ ആയി ചുമതലയേറ്റ രാജി രഞ്ചൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ. ബിന്ദു പ്രദീപ് മറ്റു മെമ്പർമാരായ KR ദാസൻ, നികിത പി രാധാകൃഷ്ണൻ ,CS മണികണ്ഠൻ. CDS മെമ്പർമാരായ പുഷ്പ കുട്ടൻ, ജീജ ശിവൻ, ജാസ്മിൻ റഷീദ്, പ്രമീള, സരോജിനി രാമകൃഷ്ൻ, ദമയന്തി ,സതി രാമകൃഷ്ണൻ ,ശ്രീദേവി മാധവൻ, അമ്മിണി ധർമ്മപാലൻ, രമ്യ കെ എസ് ,രമ്യ അനിൽകുമാർ എന്നിവർ പങ്കെടുത്തു.മെമ്പർ സെക്രട്ടറി സെറീന അലി റിപ്പോർട്ട് അവതരിപ്പിച്ചു