തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 5 മുതൽ 11 വരെ ആഘോഷിക്കും
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 5 മുതൽ 11 വരെ ആഘോഷിക്കും ജനുവരി 5 വ്യാഴാഴ്ച രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. വൈകീട്ട് ദീപാരാധന, പ്രസാദ ശുദ്ധി, അത്താഴ പൂജ എന്നീ ചടങ്ങുകൾ നടന്നു. ഉത്സവം ഒന്നാം ദിവസം ജനുവരി 6 വെള്ളിയാഴ്ച തിരുവാതിര ഉത്സവം രാവിലെ പട്ടും താലിയും ചാർത്തൽ, ത്രിശൂല സമർപ്പണം വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം തുടർന്ന് തിരുവാതിരക്കളി. രണ്ടാം ദിവസം ഏഴാം തിയതി ശനിയാഴ്ച വൈകീട്ട് കലാമണ്ഡലം മാണി വാസുദേവ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്. എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് ചൂലൂർ യോഗിനിമാതാ ബാലിക സാദനത്തിലെ കുട്ടികളുടെ ഭജന. ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് മണലൂർ ഗോപിനാഥ് & പാർട്ടി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. പത്താം തീയതി ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തമിഴ്നാട് കീരനൂർ ശിവശക്തി & പാർട്ടിയുടെ നാദസ്വരം, പല്ലാവൂർ ശ്രീധരൻ മാരാർ& പാർട്ടിയുടെ പാണ്ടിമേളം, രാത്രി 8 ന് ഭഗവാന്റെ പള്ളിവേട്ട. 11 ബുധനാഴ്ച ആറാട്ട് മഹോത്സവം . 11.30 ന് പ്രസാദ ഊട്ട്, വൈകീട്ട് 5.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് കടവിൽ ദീപാരാധന, വർണ്ണ മഴ, തിരിച്ചെഴുന്നള്ളിപ്പ്, കൊടിക്കൽ പറ, അത്താഴപൂജ, ആറാട്ട് ബലി എന്നീ ചടങ്ങുകൾക്ക് ശേഷം കൊടിയിറലോടെ ഉത്സവത്തിന് സമാപിക്കുംജനുവരി 5 വ്യാഴാഴ്ച രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. വൈകീട്ട് ദീപാരാധന, പ്രസാദ ശുദ്ധി, അത്താഴ പൂജ എന്നീ ചടങ്ങുകൾ നടന്നു.
ഉത്സവം ഒന്നാം ദിവസം ജനുവരി 6 വെള്ളിയാഴ്ച തിരുവാതിര ഉത്സവം
രാവിലെ പട്ടും താലിയും ചാർത്തൽ, ത്രിശൂല സമർപ്പണം
വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം തുടർന്ന് തിരുവാതിരക്കളി.
രണ്ടാം ദിവസം ഏഴാം തിയതി ശനിയാഴ്ച വൈകീട്ട് കലാമണ്ഡലം മാണി വാസുദേവ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.
എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് ചൂലൂർ യോഗിനിമാതാ ബാലിക സാദനത്തിലെ കുട്ടികളുടെ ഭജന.
ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് മണലൂർ ഗോപിനാഥ് & പാർട്ടി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.
പത്താം തീയതി ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തമിഴ്നാട് കീരനൂർ ശിവശക്തി & പാർട്ടിയുടെ നാദസ്വരം, പല്ലാവൂർ ശ്രീധരൻ മാരാർ& പാർട്ടിയുടെ പാണ്ടിമേളം, രാത്രി 8 ന് ഭഗവാന്റെ പള്ളിവേട്ട.
11 ബുധനാഴ്ച ആറാട്ട് മഹോത്സവം .
11.30 ന് പ്രസാദ ഊട്ട്, വൈകീട്ട് 5.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് കടവിൽ ദീപാരാധന, വർണ്ണ മഴ, തിരിച്ചെഴുന്നള്ളിപ്പ്, കൊടിക്കൽ പറ, അത്താഴപൂജ, ആറാട്ട് ബലി എന്നീ ചടങ്ങുകൾക്ക് ശേഷം കൊടിയിറലോടെ ഉത്സവത്തിന് സമാപിക്കും