വലപ്പാട് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികൾക്കു ഫർണിചർ,ഗ്യാസ്‌സ്റ്റോവ്, മിക്സി, ശുജീകരണ സാമഗ്രികൾ എന്നിവയുടെ വിതരണ ഉത്ഘടനo നടത്തി… പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘടനാo ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് VR ജിത്ത് അധ്യക്ഷത വഹിച്ചു..അംഗനവാടിക ൾക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 550000 രൂപ വകയിരുത്തിയാണ് വ ലപ്പാട് പഞ്ചായത്തിലെ 36 അംഗൻവാടികളിലേക്കും വിതരണം ചെയ്തത്… സ്റ്റാന്ഡിങ് കമ്മിറ്റീ അംഗങ്ങളായ തപതി ka, സുധീർ പട്ടലി, ഷി ഹാബ് MA, മണി ഉണ്ണികൃഷ്ണൻ, രശ്മി shijo, സിജി സുരേഷ്, icds സൂപ്പർവൈസർ ഷീനത്, അംഗനവാടി ടീച്ചേർസ് എന്നിവർ പങ്ക്തെടുത്തു…