ശ്രീമദ് ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വം നാട്ടിക – വലപ്പാടിന്റെ ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര ആഘോഷങ്ങൾ ശ്രീ ബ്രഹ്മതേജോമയം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചു
ശ്രീമദ് ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വം നാട്ടിക – വലപ്പാടിന്റെ ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര ആഘോഷങ്ങൾ ശ്രീ ബ്രഹ്മതേജോമയം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചു. മുന്നൂറിലേറെ വനിതകൾ ചേർന്നവതരിപ്പിച്ച മെഗാ തിരുവാതിരക്കളി സംപൂജ്യ സ്വാമി തേജസ്വരൂപാനന്ദ സരസ്വതിയും കുന്നുങ്ങൽ മെഡ്സിറ്റി ചെയർമാൻ ശ്രീ. അമർസിംഗ് കുന്നുങലും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാദനം ചെയ്തു. വലപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ശ്രീ. വിജയൻ കരേപറമ്പിൽ ആഘോഷസമിതി കൺവീനർ ശ്രീ. പി. വി. ജനാർദ്ദനൻ, ട്രഷറർ ശ്രീ കെ. കെ. പീതാംബരൻ .ജോയിന്റ് കൺവീനർ ശ്രീ. ഷാജി കോഴിശ്ശേരി. ദേവസ്വം പ്രസിഡണ്ട് ശ്രീ പി. ആർ. നാരായണൻ, ജോയിന്റ് സെക്രട്ടറി മുരളി പള്ളത്ത്, ക്ഷേത്രം ശാന്തി ശ്രീ പ്രസാദ് എന്നിവർ നേതൃത്വം നൽകി ശ്രീ. ബ്രഹ്മകുമാരീസ് തൃപ്രയാർ സെന്റർ അധ്യക്ഷ ശ്രീമതി കൗസല്യ മുഘ്യാതിഥിയായി.ശ്രീമദ് ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വം നാട്ടിക – വലപ്പാടിന്റെ ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര ആഘോഷങ്ങൾ ശ്രീ ബ്രഹ്മതേജോമയം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചു. മുന്നൂറിലേറെ വനിതകൾ ചേർന്നവതരിപ്പിച്ച മെഗാ തിരുവാതിരക്കളി സംപൂജ്യ സ്വാമി തേജസ്വരൂപാനന്ദ സരസ്വതിയും കുന്നുങ്ങൽ മെഡ്സിറ്റി ചെയർമാൻ ശ്രീ. അമർസിംഗ് കുന്നുങലും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാദനം ചെയ്തു. വലപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ ശ്രീ. വിജയൻ കരേപറമ്പിൽ ആഘോഷസമിതി കൺവീനർ ശ്രീ. പി. വി. ജനാർദ്ദനൻ, ട്രഷറർ ശ്രീ കെ. കെ. പീതാംബരൻ .ജോയിന്റ് കൺവീനർ ശ്രീ. ഷാജി കോഴിശ്ശേരി. ദേവസ്വം പ്രസിഡണ്ട് ശ്രീ പി. ആർ. നാരായണൻ, ജോയിന്റ് സെക്രട്ടറി മുരളി പള്ളത്ത്, ക്ഷേത്രം ശാന്തി ശ്രീ പ്രസാദ് എന്നിവർ നേതൃത്വം നൽകി ശ്രീ. ബ്രഹ്മകുമാരീസ് തൃപ്രയാർ സെന്റർ അധ്യക്ഷ ശ്രീമതി കൗസല്യ മുഘ്യാതിഥിയായി.