ഗ്രാമ വാർത്ത.ചരമം
അധ്യാപികയെ കൊന്ന് കവർച്ച

(തൃശ്ശൂർ/വാടാനപ്പള്ളി)
അധ്യാപികയെ കൊന്ന് കവർച്ച
അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. വീട്ടിൽ തനിച്ചായിരുന്നു താമസം. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പോലീസ്. സംഭവത്തിൽ മണി എന്ന ജയരാജ് കസ്റ്റഡിയിൽ.*