ജൈവ ഗ്രാമം പദ്ധതിയിലൂടെ സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്‌തു
ജൈവ ഗ്രാമം പദ്ധതിയിലൂടെ സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്‌തു. തൃപ്രയാർ -ജൈവ ഗ്രാമം ജൈവ ഭവനം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ജൈവ ഗ്രാമം പദ്ധതി പ്രകാരം നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ എല്ലാ വീടുകളിലേക്കും സൗജന്യമായി ഹൈബ്രീഡ് ജൈവ പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി ആർ വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ് എന്നിവർ ചടങ്ങിൽ മുഖ്യ അഥിതികളായിരിന്നു. പുഷ്‌പ്പാങ്ങധൻ ഞായക്കാട്ട്,കെ എ രാമൻ, സുബ്രമുണ്യൻ മന്ത്ര,പ്രസാദ് വെള്ളാഞ്ചേരി,രഘുനാഥ് നായരുശ്ശേരി, അക്ബറലി വലിയകത്ത്,തുടങ്ങിയവർ സംസാരിച്ചു. സത്യഭാമ രാമൻ, ശ്രീദേവി സദാനന്ദൻ, സരോജിനി പേരൊത്ത്, സുഷമ പ്രസാദ്, പ്രമീള പൂക്കാട്ട്, രാധ ആനന്ദൻ,റെജി ഭൂവനേശ്വരൻ,സന്ധ്യ വെള്ളാഞ്ചേരി, കല്യാണി ചക്കാണ്ടൻ,ശിവൻ ഒടിത്തറ, റസാഖ് മുസ്ലിയംവീട്ടിൽ, ഉമ്മർ ചിന്നക്കൽ,ചന്ദ്രിക ആറ്റുപുറത്ത്, തുടങ്ങിയവർ പങ്കെടുത്തു.തക്കാളി, പച്ചമുളക്, വെണ്ട, വഴുതിന, കുറ്റി പയർ എന്നീ തൈകളാണ് വിതരണം ചെയ്തത്.ജൈവ ഗ്രാമം പദ്ധതിയിലൂടെ സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.
തൃപ്രയാർ -ജൈവ ഗ്രാമം ജൈവ ഭവനം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ജൈവ ഗ്രാമം പദ്ധതി പ്രകാരം നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ എല്ലാ വീടുകളിലേക്കും സൗജന്യമായി ഹൈബ്രീഡ് ജൈവ പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി ആർ വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ് എന്നിവർ ചടങ്ങിൽ മുഖ്യ അഥിതികളായിരിന്നു.
പുഷ്‌പ്പാങ്ങധൻ ഞായക്കാട്ട്,കെ എ രാമൻ, സുബ്രമുണ്യൻ മന്ത്ര,പ്രസാദ് വെള്ളാഞ്ചേരി,രഘുനാഥ് നായരുശ്ശേരി, അക്ബറലി വലിയകത്ത്,തുടങ്ങിയവർ സംസാരിച്ചു. സത്യഭാമ രാമൻ, ശ്രീദേവി സദാനന്ദൻ, സരോജിനി പേരൊത്ത്, സുഷമ പ്രസാദ്, പ്രമീള പൂക്കാട്ട്, രാധ ആനന്ദൻ,റെജി ഭൂവനേശ്വരൻ,സന്ധ്യ വെള്ളാഞ്ചേരി, കല്യാണി ചക്കാണ്ടൻ,ശിവൻ ഒടിത്തറ, റസാഖ് മുസ്ലിയംവീട്ടിൽ, ഉമ്മർ ചിന്നക്കൽ,ചന്ദ്രിക ആറ്റുപുറത്ത്, തുടങ്ങിയവർ പങ്കെടുത്തു.തക്കാളി, പച്ചമുളക്, വെണ്ട, വഴുതിന, കുറ്റി പയർ എന്നീ തൈകളാണ് വിതരണം ചെയ്തത്.