തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പിൽ നിർമ്മൽ നാരായണൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി വാസുദേവൻ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തൃപ്രയാർ ശിവപാദം ടീം , ധന്യ & പാർട്ടി നാട്ടിക എന്നീ ടീമുകളുടെ തിരുവാതിരക്കളി നടന്നു. അത്താഴപൂജ ശ്രീ ദൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നുകൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം തന്ത്രി പഴങ്ങാ പറമ്പിൽ നിർമ്മൽ നാരായണൻ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ശ്രീഹരി വാസുദേവൻ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ ധർമ്മപാലൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് മാരായ മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് തൃപ്രയാർ ശിവപാദം ടീം , ധന്യ & പാർട്ടി നാട്ടിക എന്നീ ടീമുകളുടെ തിരുവാതിരക്കളി നടന്നു.
അത്താഴപൂജ ശ്രീ ദൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു