കലാ

*ഒഴുക്ക്*

*ഒഴുക്ക്* നിങ്ങളൊരു പുഴ പോലെയാണോ..? ഒരു കൊച്ചരുവിയോ.. കൈതോടോ പോലെയാണോ…. അല്ലെങ്കിലങ്ങനെയായാലോ ? നിർമ്മലമായ ജലം പോലെ .. നമുക്കൊഴുകാം.. തടയണകളില്ലാത്ത.. അഴുക്കുകൾ തള്ളാത്ത… അല്ലെങ്കിലെങ്ങനെ.. നമുക്ക് നമ്മിൽ അഴുക്കുകൾ നിറയ്ക്കാൻ കഴിയും….. ഒരു പുഴ പോലെയൊഴുകി… ഒഴുകിയൊഴുകി കടലിലെത്തണം… ഈ പ്രപഞ്ചത്തിന്റെ അനന്ത സീമയിൽ വിശാലയതയിൽ അതിനിടയിൽ മറ്റുള്ളവരുടെ സ്വപ്നങ്ങളെ നാം തട്ടിയെടുക്കുന്നതെന്തിന്? ദുഷിച്ച ചിന്തകളെ കെട്ടി കെടുത്തി.. മലിനമാക്കുന്നതെന്തിന്? ഒഴുകണം.. ഓരോ തീരത്തിന്റേയും.. സത്കീർത്തനം പാടികൊണ്ട്.. ഒടുവിലെത്തണം… അനന്തതയുടെ പാരാവാരത്തിലേയ്ക്ക്… *സുഷി*നിങ്ങളൊരു പുഴ പോലെയാണോ..?
ഒരു കൊച്ചരുവിയോ.. കൈതോടോ പോലെയാണോ….
അല്ലെങ്കിലങ്ങനെയായാലോ ?

നിർമ്മലമായ ജലം പോലെ ..
നമുക്കൊഴുകാം..
തടയണകളില്ലാത്ത..
അഴുക്കുകൾ തള്ളാത്ത…

അല്ലെങ്കിലെങ്ങനെ.. നമുക്ക് നമ്മിൽ അഴുക്കുകൾ നിറയ്ക്കാൻ കഴിയും…..
ഒരു പുഴ പോലെയൊഴുകി… ഒഴുകിയൊഴുകി കടലിലെത്തണം… ഈ പ്രപഞ്ചത്തിന്റെ അനന്ത സീമയിൽ
വിശാലയതയിൽ

അതിനിടയിൽ മറ്റുള്ളവരുടെ സ്വപ്നങ്ങളെ നാം തട്ടിയെടുക്കുന്നതെന്തിന്?

ദുഷിച്ച ചിന്തകളെ കെട്ടി കെടുത്തി.. മലിനമാക്കുന്നതെന്തിന്?

ഒഴുകണം..
ഓരോ തീരത്തിന്റേയും.. സത്കീർത്തനം പാടികൊണ്ട്..

ഒടുവിലെത്തണം…
അനന്തതയുടെ പാരാവാരത്തിലേയ്ക്ക്…

*സുഷി*
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close