ദേശീയപാതയിൽ വീണ്ടും അപകടം.
. എങ്ങണ്ടിയൂർ തിരുമംഗലത്ത് വഴിയാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തിരുമംഗലം സ്വദേശി ആംബുജാക്ഷൻ ആണ് മരിച്ചത്. കാൽ നടയാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നാലു ചക്രം സൈക്കിളിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. പറിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തളിക്കുളത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ ഇടിച്ചു കയറി ആറ് പേർക്ക് പരിക്കേറ്റിരുന്നു.വാടാനപ്പള്ളിയിൽ ദേശീയപാതയിൽ വീണ്ടും വഴിയാത്രക്കാരന്റെ ജീവനെടുത്ത് അപകടം. എങ്ങണ്ടിയൂർ തിരുമംഗലത്ത് വഴിയാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തിരുമംഗലം സ്വദേശി ആംബുജാക്ഷൻ ആണ് മരിച്ചത്. കാൽ നടയാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നാലു ചക്രം സൈക്കിളിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. പറിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തളിക്കുളത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ ഇടിച്ചു കയറി ആറ് പേർക്ക് പരിക്കേറ്റിരുന്നു.