സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി
സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി സിപിഐ മുൻ നാട്ടിക മണ്ഡലം സെക്രട്ടറിയായിരുന്നു സഖാവ് സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി അദ്ദേഹത്തിൻറെ വസതിയിൽ നടന്ന ചടങ്ങിൽപുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു അനുസ്മരണ സമ്മേളനം മുൻ കൃഷി വകുപ്പ് മന്ത്രി ആയിരുന്ന സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അഗവുംകൂടിയായ സഖാവ് അഡ്വക്കേറ്റ് വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം സിപിഐ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അഗവുംനാട്ടികയുടെ എംഎൽഎയുമായ സഖാവ് സി സി മുകുന്ദനും നടത്തി സിപിഐ നാട്ടിക ലോക സെക്രട്ടറി സഖാവ് മണിനാട്ടികഅധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി സഖാവ് സി ആർ മുരളീധരൻ കേരളമഹിളാ സംഘം ജില്ലാ സെക്രട്ടറി സഖാവ് എം സ്വർണ്ണ ലത ടീച്ചർസജിന പർവ്വിൽബിജു കുയിലൻ പറമ്പിൽ എ ജി സുഭാഷ്.കെ.ബി. ജോഷിബാബു .എം.വി. സുരേഷ്പതിമൂന്നാം വാർഡ് മെമ്പർ സഖാവ് കെ കെ സന്തോഷ് ബിജോഷ് ആനന്ദൻസീമരാജൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയരാഘവൻ തട്ടുപറമ്പിൽ സലാം പി.എമുൻ ബ്ലോക്ക് മെമ്പർ ഗീതാമണി കണ്ഠൻഎഐവൈഎഫ് നേതാക്കളായ ജിഹാസനാട്ടികസഖാവ് വിന്ന്യാസ് അജിത്ത് നമ്പ്യമറ്റു സഖാക്കൾ പങ്കെടുത്തുസിപിഐ മുൻ നാട്ടിക മണ്ഡലം സെക്രട്ടറിയായിരുന്നു സഖാവ് സഖാവ് കെ.എ ആനന്ദൻറെ ഒമ്പതാമത് അനുസ്മരണ സമ്മേളനം നടത്തി അദ്ദേഹത്തിൻറെ വസതിയിൽ നടന്ന ചടങ്ങിൽപുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു അനുസ്മരണ സമ്മേളനം മുൻ കൃഷി വകുപ്പ് മന്ത്രി ആയിരുന്ന സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അഗവുംകൂടിയായ സഖാവ് അഡ്വക്കേറ്റ് വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം സിപിഐ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അഗവുംനാട്ടികയുടെ എംഎൽഎയുമായ സഖാവ് സി സി മുകുന്ദനും നടത്തി സിപിഐ നാട്ടിക ലോക സെക്രട്ടറി സഖാവ് മണിനാട്ടികഅധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി സഖാവ് സി ആർ മുരളീധരൻ കേരളമഹിളാ സംഘം ജില്ലാ സെക്രട്ടറി സഖാവ് എം സ്വർണ്ണ ലത ടീച്ചർസജിന പർവ്വിൽബിജു കുയിലൻ പറമ്പിൽ എ ജി സുഭാഷ്.കെ.ബി. ജോഷിബാബു .എം.വി. സുരേഷ്പതിമൂന്നാം വാർഡ് മെമ്പർ സഖാവ് കെ കെ സന്തോഷ് ബിജോഷ് ആനന്ദൻസീമരാജൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയരാഘവൻ തട്ടുപറമ്പിൽ സലാം പി.എമുൻ ബ്ലോക്ക് മെമ്പർ ഗീതാമണി കണ്ഠൻഎഐവൈഎഫ് നേതാക്കളായ ജിഹാസനാട്ടികസഖാവ് വിന്ന്യാസ് അജിത്ത് നമ്പ്യമറ്റു സഖാക്കൾ പങ്കെടുത്തു