ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ്പൂരാടന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി
തീരദേശ ഹൈവേ സർവ്വേ തടസ്സപ്പെടുത്തി തളിക്കുളം നമ്പി കടവിൽ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി വലപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ജനപ്രതിനിധിയുമായി സംസാരിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ താൽക്കാലികമായി സർവ്വേ നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചതിനു ശേഷം വീണ്ടും സർവ്വേ തുടരുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരായ സന്ധ്യയും അനന്തകൃഷ്ണനും അറിയിച്ചു പ്രതിഷേധത്തിൽ സ്ഥല ഉടമകളായ ചന്ദ്രകുമാർ എം വി പ്രേമൻ പുളിക്കൽ റിനേഷ് പട്ടാലി സജീവ് പാപ്പാച്ചൻ എന്നിവർ പങ്കെടുത്തുതീരദേശ ഹൈവേ സർവ്വേ തടസ്സപ്പെടുത്തി
തളിക്കുളം നമ്പി കടവിൽ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി വലപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ജനപ്രതിനിധിയുമായി സംസാരിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ താൽക്കാലികമായി സർവ്വേ നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചതിനു ശേഷം വീണ്ടും സർവ്വേ തുടരുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരായ സന്ധ്യയും അനന്തകൃഷ്ണനും അറിയിച്ചു പ്രതിഷേധത്തിൽ സ്ഥല ഉടമകളായ ചന്ദ്രകുമാർ എം വി പ്രേമൻ പുളിക്കൽ റിനേഷ് പട്ടാലി സജീവ് പാപ്പാച്ചൻ എന്നിവർ പങ്കെടുത്തു