ഗ്രാമ വാർത്ത.
നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നാട്ടിക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീദേവി ഷണ്മുഖനു നിർമ്മിച്ച നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു
വേദനകളോട്**ചേർന്ന് നിൽക്കുന്നിടത്ത്* *ദൈവസാമിപ്യം ഉണ്ടാകും*
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
തൃപ്രയാർ : ജീവിത സാഹചര്യങ്ങളാൽ വീട് സ്വപ്നമായി കഴിയുന്നവർക്ക്സുരക്ഷിത ഭവനം നിർമ്മിച്ചു നൽകേണ്ടഉത്തരവാദിത്വത്തിൽ നിന്നും സമൂഹത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
വേദനകളോട് ചേർന്നുനിൽക്കുന്നിടത്ത്ദൈവ സാമിപ്യം ഉണ്ടാകുമെന്നും ജീവനുള്ള ഏതു വസ്തുവിന്സഹായം നൽകിയാലും ദൈവം പ്രതിഫലം നൽകുമെന്നും തങ്ങൾ പറഞ്ഞു.
എല്ലാവരോടുമുള്ള കാരുണ്യം പൂർണമാകുന്നില്ലെങ്കിൽ ഒരാൾക്ക് പൂർണ്ണ വിശ്വാസി ആകാൻ സാധ്യമല്ലെന്ന നബി വചനംപ്രാവർത്തികമാക്കുന്നതിന് വിശ്വാസി സമൂഹത്തിന് സാധ്യമാകണം.
നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റിനാട്ടിക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീദേവി ഷണ്മുഖന്നിർമ്മിച്ചു നൽകുന്ന വീടിന്റെശിലാസ്ഥാപനം നിർവഹിച്ചു സാരിക്കുകയായിരുന്നു തങ്ങൾ.മഹല്ല് പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
യു എ ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി പ്രസിഡണ്ട് ആർ എ ബഷീർ,അബുദാബി കമ്മിറ്റി പ്രസിഡണ്ട്സലീം നാട്ടിക, മഹല്ല് സെക്രട്ടറി
കെ എ ഷൗക്കത്തലി, ട്രഷറർ എം കെ ആസഫ് അലി, മുൻ പ്രസിഡണ്ട് കെ എ അബ്ദുൽ റസാക്ക് ഹാജി, എം വി വിമൽ കുമാർ, കെ കെ മാമദ് തുടങ്ങിയവർ പ്രസംഗിച്ചു.വേദനകളോട്**ചേർന്ന് നിൽക്കുന്നിടത്ത്* *ദൈവസാമിപ്യം ഉണ്ടാകും*പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
തൃപ്രയാർ : ജീവിത സാഹചര്യങ്ങളാൽ വീട് സ്വപ്നമായി കഴിയുന്നവർക്ക്സുരക്ഷിത ഭവനം നിർമ്മിച്ചു നൽകേണ്ടഉത്തരവാദിത്വത്തിൽ നിന്നും സമൂഹത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
വേദനകളോട് ചേർന്നുനിൽക്കുന്നിടത്ത്ദൈവ സാമിപ്യം ഉണ്ടാകുമെന്നും ജീവനുള്ള ഏതു വസ്തുവിന്സഹായം നൽകിയാലും ദൈവം പ്രതിഫലം നൽകുമെന്നും തങ്ങൾ പറഞ്ഞു.
എല്ലാവരോടുമുള്ള കാരുണ്യം പൂർണമാകുന്നില്ലെങ്കിൽ ഒരാൾക്ക് പൂർണ്ണ വിശ്വാസി ആകാൻ സാധ്യമല്ലെന്ന നബി വചനംപ്രാവർത്തികമാക്കുന്നതിന് വിശ്വാസി സമൂഹത്തിന് സാധ്യമാകണം.
നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റിനാട്ടിക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീദേവി ഷണ്മുഖന്നിർമ്മിച്ചു നൽകുന്ന വീടിന്റെശിലാസ്ഥാപനം നിർവഹിച്ചു സാരിക്കുകയായിരുന്നു തങ്ങൾ.മഹല്ല് പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
യു എ ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി പ്രസിഡണ്ട് ആർ എ ബഷീർ,അബുദാബി കമ്മിറ്റി പ്രസിഡണ്ട്സലീം നാട്ടിക, മഹല്ല് സെക്രട്ടറികെ എ ഷൗക്കത്തലി, ട്രഷറർ എം കെ ആസഫ് അലി, മുൻ പ്രസിഡണ്ട് കെ എ അബ്ദുൽ റസാക്ക് ഹാജി, എം വി വിമൽ കുമാർ, കെ കെ മാമദ് തുടങ്ങിയവർ പ്രസംഗിച്ചു.