സംസ്ഥാന സ്‌കൂൾ കലാ കായിക മൽസരങ്ങളിൽ ഉന്നത വിജയം നേടിയ നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി ഹൈസ്‌കൂളിലെ കുട്ടികളെയും പരിശീലകരെയും അനുമോദിച്ചു…
സംസ്ഥാന സ്‌കൂൾ കലാ കായിക മൽസരങ്ങളിൽ ഉന്നത വിജയം നേടിയ നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി ഹൈസ്‌കൂളിലെ കുട്ടികളെയും പരിശീലകരെയും അനുമോദിച്ചു….കുട്ടികൾക്കും പരിശീലകർക്കും…പൊന്നാട ചാർത്തിയും കേഷാവാർഡ് നൽകിയും ആദരിച്ചുഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ അബീദ ടീച്ചർ സ്വാഗതം പറഞ്ഞു..നാട്ടിക പഞ്ചായത് പ്രസിഡന്റ് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
Mla സി സി മുകുന്ദൻ പരുപാടി ഉദ്ഘാടനം ചെയ്തുബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് മുഖ്യാതിഥിയായി…Adw.. എ യു രഘുരാമ പണിക്കർ വിശിഷ്ട സാനിദ്ധ്യം ആയി..തളിക്കുളം ബ്ളോക്ക് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ… ബിജോഷ് ആന്ദൻ…
നാട്ടിക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ്…Pta പ്രസിഡന്റ് ..
സുരേഷ് കോട്ടാംമ്പുള്ളി..Smc ചെയർമാൻ
മഹേഷ് നായരുശ്ശേരിMpta പ്രസിഡന്റ്..
ബുഷറ ശിഹാബ്.Pta അംഗം..
യു കെ ഗോപാലൻ .
എന്നിവർ ആശംസകൾ നേർന്നു…
ഹൈസ്‌കൂൾ അധ്യാപിക..
ഹഫ്സദ് നദി പറഞ്ഞു…സംസ്ഥാന സ്‌കൂൾ കലാ കായിക മൽസരങ്ങളിൽ ഉന്നത വിജയം നേടിയ നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി ഹൈസ്‌കൂളിലെ കുട്ടികളെയും പരിശീലകരെയും അനുമോദിച്ചു…. കുട്ടികൾക്കും പരിശീലകർക്കും…പൊന്നാട ചാർത്തിയും കേഷാവാർഡ് നൽകിയും ആദരിച്ചു ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ വച്ചു നടന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ അബീദ ടീച്ചർ സ്വാഗതം പറഞ്ഞു.. നാട്ടിക പഞ്ചായത് പ്രസിഡന്റ് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ Mla സി സി മുകുന്ദൻ പരുപാടി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് മുഖ്യാതിഥിയായി… Adw.. എ യു രഘുരാമ പണിക്കർ വിശിഷ്ട സാനിദ്ധ്യം ആയി.. തളിക്കുളം ബ്ളോക്ക് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ… ബിജോഷ് ആന്ദൻ… നാട്ടിക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ്… Pta പ്രസിഡന്റ് .. സുരേഷ് കോട്ടാംമ്പുള്ളി.. Smc ചെയർമാൻ മഹേഷ് നായരുശ്ശേരി Mpta പ്രസിഡന്റ്.. ബുഷറ ശിഹാബ്. Pta അംഗം.. യു കെ ഗോപാലൻ . എന്നിവർ ആശംസകൾ നേർന്നു… ഹൈസ്‌കൂൾ അധ്യാപിക.. ഹഫ്സദ് നദി പറഞ്ഞു…