വലപ്പാട് ഉപജില്ല ശാസ്ത്ര സംഗമം നടന്നു.
വലപ്പാട് ഉപജില്ല ശാസ്ത്ര സംഗമം നടന്നു.
വലപ്പാട് ഉപജില്ല ശാസ്ത്ര സംഗമം നടന്നു. ഉപജില്ല ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ വലപ്പാട് ഉപജില്ല ശാസ്ത്രസംഗമം വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ശാസ്ത്ര സംഗമം തൃശ്ശൂർ എസ്.എസ്.കെ. ഡി.പി.ഒ ബ്രിജി കെ.ബി ഉദ്ഘാടനം ചെയ്തു., മുൻ ശാസ്ത്രരംഗം കോഡിനേറ്ററും ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ കെ.ബി ബീന, വികസനസമിതി കൺവീനർ ടി വി വിനോദ്. വികസന സമിതി ട്രഷറർ കെ.എസ് ദീപൻ , ഗവ.വി.എച്.എസ്.എസ് പ്രധാന അധ്യാപിക ജീഷ കെ.സി, പി.ടി.എ പ്രസിഡണ്ട് ലൈല റഷീദ്, ടി.വി ചിത്രകുമാർ , എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ലയിലെ യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശാസ്ത്രം, ഗണിത ശാസ്ത്രം , സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയം എന്നിവയിലായി വലപ്പാട് ഉപജില്ലയിലെ ഹൈസ്കൂൾ, യൂ.പി വിദ്യാർത്ഥികൾ വീതം ശാസ്ത്ര സംഗമത്തിൽ പങ്കേടുക്കുന്നു. വൈകിട്ട് നടക്കുന്ന സമാപന യോഗം തളിക്കുളം ബി.പി.സി പി.എം മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. മതിലകം ബി.പി.സി സിജിമോൾ അധ്യക്ഷത വഹിച്ചു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശാസ്ത്ര രംഗം ഉപജില്ല കോഡിനേറ്റർ എൻ. കെ സുരേഷ്കുമാർ, പി.രമേശൻ, വികസന സമിതി ജോ. കൺവീനർ ബിനി കെ.വി. ടി.വിനോദിനി, ശ്രീജിത്ത്, സുദിൻ കെ.എസ്, ഷിജു, സോജൻ , എ.വി സുദർശിനി, ഭൈന, അർച്ചന , റീന, സാബിത, ആതിര , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മികവു തെളിയിച്ച പതിനാറു പ്രതിഭകളെ ജില്ല ശാസ്ത്ര സംഗമത്തിലേക്ക് തിരഞ്ഞെടുത്തു.ഉപജില്ല ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ വലപ്പാട് ഉപജില്ല ശാസ്ത്രസംഗമം
വലപ്പാട്
ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
നടന്നു.
ശാസ്ത്ര സംഗമം തൃശ്ശൂർ എസ്.എസ്.കെ. ഡി.പി.ഒ ബ്രിജി കെ.ബി ഉദ്ഘാടനം ചെയ്തു., മുൻ ശാസ്ത്രരംഗം കോഡിനേറ്ററും ഉപജില്ല വിദ്യാഭ്യാസ ഓഫീസറുമായ കെ.ബി ബീന, വികസനസമിതി കൺവീനർ
ടി വി വിനോദ്. വികസന സമിതി ട്രഷറർ കെ.എസ് ദീപൻ , ഗവ.വി.എച്.എസ്.എസ് പ്രധാന അധ്യാപിക ജീഷ കെ.സി, പി.ടി.എ പ്രസിഡണ്ട് ലൈല റഷീദ്, ടി.വി ചിത്രകുമാർ , എന്നിവർ ആശംസകൾ അർപ്പിച്ചു.
ഉപജില്ലയിലെ യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശാസ്ത്രം, ഗണിത ശാസ്ത്രം , സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയം എന്നിവയിലായി വലപ്പാട് ഉപജില്ലയിലെ ഹൈസ്കൂൾ, യൂ.പി വിദ്യാർത്ഥികൾ വീതം ശാസ്ത്ര സംഗമത്തിൽ പങ്കേടുക്കുന്നു.
വൈകിട്ട് നടക്കുന്ന സമാപന യോഗം തളിക്കുളം ബി.പി.സി പി.എം മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. മതിലകം ബി.പി.സി സിജിമോൾ അധ്യക്ഷത വഹിച്ചു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശാസ്ത്ര രംഗം ഉപജില്ല കോഡിനേറ്റർ എൻ. കെ സുരേഷ്കുമാർ, പി.രമേശൻ, വികസന സമിതി ജോ. കൺവീനർ ബിനി കെ.വി. ടി.വിനോദിനി, ശ്രീജിത്ത്, സുദിൻ കെ.എസ്, ഷിജു, സോജൻ , എ.വി സുദർശിനി, ഭൈന, അർച്ചന , റീന, സാബിത, ആതിര , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മികവു തെളിയിച്ച പതിനാറു പ്രതിഭകളെ ജില്ല ശാസ്ത്ര സംഗമത്തിലേക്ക് തിരഞ്ഞെടുത്തു.