തീരദേശ ഹൈവേ സർവ്വേ വീണ്ടും തടഞ്ഞു തമ്പാൻ കടവ് ബീച്ചിൽ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥ സംഘത്തിന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും വീട് നഷ്ടപ്പെടുന്ന നാട്ടുകാരും ചേർന്ന് സർവ്വേ തടസ്സപ്പെടുത്തി വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തിയതിനുശേഷം സമരക്കാരുമായും കേരള റോഡ് ഫണ്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ ഫലമായി പ്രൊജക്റ്റ് എൻജിനീയറിന്റെ നേതൃത്വത്തിൽ വീണ്ടും തളിക്കുളം മേഖലയിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാമെന്ന് അറിയിച്ചുകൊണ്ട് സർവ്വേ താൽക്കാലികമായി വീണ്ടും നിർത്തിവച്ചു ചർച്ചകൾക്ക് മത്സ്യ പ്രവർത്തക സംഘം സ്വാമി പട്ടരു പുരക്കൽ, ഷെറിൻ തിലക്, റിനേഷ് പട്ടാലി, സ്മിത ധനഞ്ജയൻ,സ്വപ്ന അരവിന്ദൻ, പ്രേംദാസ് പുളിക്കൽ എന്നിവർ നേതൃത്വം നൽകിതീരദേശ ഹൈവേ സർവ്വേ വീണ്ടും തടഞ്ഞു തമ്പാൻ കടവ് ബീച്ചിൽ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥ സംഘത്തിന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും വീട് നഷ്ടപ്പെടുന്ന നാട്ടുകാരും ചേർന്ന് സർവ്വേ തടസ്സപ്പെടുത്തി വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തിയതിനുശേഷം സമരക്കാരുമായും കേരള റോഡ് ഫണ്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ ഫലമായി പ്രൊജക്റ്റ് എൻജിനീയറിന്റെ നേതൃത്വത്തിൽ വീണ്ടും തളിക്കുളം മേഖലയിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാമെന്ന് അറിയിച്ചുകൊണ്ട് സർവ്വേ താൽക്കാലികമായി വീണ്ടും നിർത്തിവച്ചു ചർച്ചകൾക്ക് മത്സ്യ പ്രവർത്തക സംഘം സ്വാമി പട്ടരു പുരക്കൽ, ഷെറിൻ തിലക്, റിനേഷ് പട്ടാലി, സ്മിത ധനഞ്ജയൻ,സ്വപ്ന അരവിന്ദൻ, പ്രേംദാസ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി