കാരുണ്യ പ്രവർത്തകൻ ജാബിർ തൃത്തല്ലൂരിനെ ആദരിച്ചു
കാരുണ്യ പ്രവർത്തകൻ ജാബിർ തൃത്തല്ലൂരിനെ ആദരിച്ചു
കാരുണ്യ പ്രവർത്തകൻ ജാബിർ തൃത്തല്ലൂരിനെ ആദരിച്ചു കോഴിക്കോട്: ഡോ: എ പി ജെ അബ്ദുൾഖലാം സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് വൈ എം സി ഹാളിൽ നടന്ന സൗഹൃദകൂട്ടം സംസ്ഥാന ജീവകാരുണ്യ പ്രവർത്തക സംഗമത്തിൽ ശ്രീ: പൂവച്ചാൽ സുധീറിൻ്റെ അദ്ധ്യക്ഷതയിൽ ജീവകാരു പ്രവർത്തകനായ അമർഷാൻ തലശ്ശേരി കാരുണ്യ പ്രവർത്തകനായ ജാബിർതൃത്തല്ലൂരിനെ ആദരിച്ചു. ചടങ്ങിൽ സുൾഫിഷഹീദ് (പ്രോഗ്രാം കോഡിനേറ്റർ).വിനോദ് കോവൂർ ( സിനി ആർട്ടിസ്റ്റ് ), നൂറുദ്ധീൻ ഷൈഖ് വയനാട് ( കാരുണ്യ പ്രവർത്തകൻ) പി എം ഹുസൈൻ ജിഫ്രി തങ്ങൾ എന്നിവർ പങ്കെടുത്തു.കോഴിക്കോട്: ഡോ: എ പി ജെ അബ്ദുൾഖലാം സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് വൈ എം സി ഹാളിൽ നടന്ന സൗഹൃദകൂട്ടം സംസ്ഥാന ജീവകാരുണ്യ പ്രവർത്തക സംഗമത്തിൽ ശ്രീ: പൂവച്ചാൽ സുധീറിൻ്റെ അദ്ധ്യക്ഷതയിൽ ജീവകാരു പ്രവർത്തകനായ അമർഷാൻ തലശ്ശേരി കാരുണ്യ പ്രവർത്തകനായ ജാബിർതൃത്തല്ലൂരിനെ ആദരിച്ചു.
ചടങ്ങിൽ സുൾഫിഷഹീദ് (പ്രോഗ്രാം കോഡിനേറ്റർ).വിനോദ് കോവൂർ ( സിനി ആർട്ടിസ്റ്റ് ), നൂറുദ്ധീൻ ഷൈഖ് വയനാട് ( കാരുണ്യ പ്രവർത്തകൻ)
പി എം ഹുസൈൻ ജിഫ്രി തങ്ങൾ
എന്നിവർ പങ്കെടുത്തു.