തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ കുട്ടി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സി.ബി പ്രകാശൻ മറ്റു ശാന്തിമാരായ സി. എസ് ധനേഷ് ശാന്തി, സനൽ ശാന്തി എന്നിവർ കാർമ്മികത്വത്തിന് നേതൃത്വം നൽകി.
ക്ഷേത്രം ഭാരവാഹികളായ
സെക്രട്ടറി സ്മിത്ത് ഇ.വി. എസ്, ജോ : സെക്രട്ടറി പ്രിൻസ് മദനൻ, പ്രസിഡന്റ് രോഷ് എ.ആർ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.
കുടുംബാഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ കുട്ടി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സി.ബി പ്രകാശൻ മറ്റു ശാന്തിമാരായ സി. എസ് ധനേഷ് ശാന്തി, സനൽ ശാന്തി എന്നിവർ കാർമ്മികത്വത്തിന് നേതൃത്വം നൽകി.ക്ഷേത്രം ഭാരവാഹികളായസെക്രട്ടറി സ്മിത്ത് ഇ.വി. എസ്, ജോ : സെക്രട്ടറി പ്രിൻസ് മദനൻ, പ്രസിഡന്റ് രോഷ് എ.ആർ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.കുടുംബാഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.