സ്വകാര്യ ബസിന്റെ ഉടമ കുഴഞ്ഞു വീണു മരിച്ചു.
കാഞ്ഞാണി – സ്വകാര്യ ബസിന്റെ ഉടമ കുഴഞ്ഞു വീണു മരിച്ചു. കാരമുക്ക് മഞ്ചാടി റോഡിൽ നെല്ലിശ്ശേരി തോമസാ (64) ണ് മരിച്ചത്.
രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത് . തൃശൂർ വാടാനപ്പള്ളി റൂട്ടിലോടുന്ന സെറാഫിക് ബസ്സിന്റെ ഉടമയാണ് തോമസ്.
സംസ്കാരം നാളെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ബേബിയാണ് തോമസിന്റെ ഭാര്യ.കാഞ്ഞാണി – സ്വകാര്യ ബസിന്റെ ഉടമ കുഴഞ്ഞു വീണു മരിച്ചു. കാരമുക്ക് മഞ്ചാടി റോഡിൽ നെല്ലിശ്ശേരി തോമസാ (64) ണ് മരിച്ചത്. രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത് . തൃശൂർ വാടാനപ്പള്ളി റൂട്ടിലോടുന്ന സെറാഫിക് ബസ്സിന്റെ ഉടമയാണ് തോമസ്. സംസ്കാരം നാളെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയായ ബേബിയാണ് തോമസിന്റെ ഭാര്യ.