VPMSNDP HSS KAZHIMBRAM ശുദ്ധീകരിച്ച കുടിവെള്ളം “എന്ന പദ്ധതിയുടെ ഉദ്ഘാടനവും കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും
VPMSNDPHSS KAZHIMBRAM വിദ്യാലയത്തിൽ “കയ്യെത്തും ദൂരത്ത് ശുദ്ധീകരിച്ച കുടിവെള്ളം “എന്ന പദ്ധതിയുടെ ഉദ്ഘാടനവും കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സിസി മുകുന്ദൻ അവർകൾ നിർവഹിച്ചു. പിടിഎ യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ റിട്ടയേർഡ് അധ്യാപകർ, പിടിഎ അംഗങ്ങൾ,അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ധനസമാഹരണം നടത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. മുൻപുണ്ടായിരുന്ന കുടിവെള്ള സൗകര്യങ്ങളുടെ പരിമിതികൾ പരിഹരിച്ച് എൽ പി യു പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് പുതിയ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടന കർമ്മമാണ് നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീസിസി മുകുന്ദൻ അവർകൾ നിർവഹിച്ചത്. തദവസരത്തിൽ സ്കൂൾ വികസന സമിതി നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ 101 വിജയികൾക്കുള്ള സമ്മാനവിതരണം നാട്ടിക എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അവർകൾ നിർവഹിച്ചു. വിവിധ മേഖലകളിലെ സമുന്നതരായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനോടൊപ്പം കൂടുതൽ കൂപ്പണുകൾ ചിലവഴിച്ച പിടിഎ അംഗങ്ങളായ പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് പള്ളത്ത്, സജിൻ,ഷാജി മാതൃ സംഗമം അംഗങ്ങളായ ഷിൽന ആനന്ദ്, വഹീദ നാസർ, സുബിലാ പ്രസാദ്, കോഡിനേറ്റർ ഹിരേഷ് എന്നിവരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ ഓ വി സാജു എച്ച് എം ശ്രീമതി ബീന ടി രാജൻ, ശ്രീ ശോഭാ സുബിൻ ശ്രീ ഷൈജൻ ശ്രീവത്സം, ശ്രീ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, ശ്രീ മധു ശക്തീധര പണിക്കർ, ശ്രീ പുളിക്കൽ ശശിധരൻ, ഗണേശൻ മാസ്റ്റർ, ഷീല ടീച്ചർ,രഹന ബിനീഷ് എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് രമേഷ് പള്ളത്ത്, ജെയിൻ, സുകേഷ്, ഹിരേഷ്, സുമോദ്, ജയലക്ഷ്മി മനോജ്,ഷിസ്മ, ത്വാഹ, ശ്യാമ,പ്രീതി , അശ്വതി, വിനീത, ശ്രുതി, പ്രീതി എന്നിവർ നേതൃത്വം നൽകി.VPMSNDPHSS KAZHIMBRAM വിദ്യാലയത്തിൽ “കയ്യെത്തും ദൂരത്ത് ശുദ്ധീകരിച്ച കുടിവെള്ളം “എന്ന പദ്ധതിയുടെ ഉദ്ഘാടനവും കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സിസി മുകുന്ദൻ അവർകൾ നിർവഹിച്ചു.
പിടിഎ യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ റിട്ടയേർഡ് അധ്യാപകർ, പിടിഎ അംഗങ്ങൾ,അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ധനസമാഹരണം നടത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. മുൻപുണ്ടായിരുന്ന കുടിവെള്ള സൗകര്യങ്ങളുടെ പരിമിതികൾ പരിഹരിച്ച് എൽ പി യു പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് പുതിയ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടന കർമ്മമാണ് നാട്ടിക നിയോജകമണ്ഡലം എംഎൽഎ
ശ്രീസിസി മുകുന്ദൻ അവർകൾ നിർവഹിച്ചത്.
തദവസരത്തിൽ സ്കൂൾ വികസന സമിതി നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ 101 വിജയികൾക്കുള്ള സമ്മാനവിതരണം നാട്ടിക എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട്
ശ്രീ ഉണ്ണികൃഷ്ണൻ
തഷ്ണാത്ത് അവർകൾ നിർവഹിച്ചു. വിവിധ മേഖലകളിലെ സമുന്നതരായ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനോടൊപ്പം കൂടുതൽ കൂപ്പണുകൾ ചിലവഴിച്ച പിടിഎ അംഗങ്ങളായ പിടിഎ പ്രസിഡണ്ട് ശ്രീ രമേശ് പള്ളത്ത്, സജിൻ,ഷാജി മാതൃ സംഗമം അംഗങ്ങളായ
ഷിൽന ആനന്ദ്, വഹീദ നാസർ, സുബിലാ പ്രസാദ്, കോഡിനേറ്റർ ഹിരേഷ് എന്നിവരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പിടിഎ പ്രസിഡണ്ട്
ശ്രീ രമേശ് പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ ഓ വി സാജു എച്ച് എം ശ്രീമതി ബീന ടി രാജൻ, ശ്രീ ശോഭാ സുബിൻ ശ്രീ ഷൈജൻ ശ്രീവത്സം, ശ്രീ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, ശ്രീ മധു ശക്തീധര പണിക്കർ, ശ്രീ പുളിക്കൽ ശശിധരൻ, ഗണേശൻ മാസ്റ്റർ, ഷീല ടീച്ചർ,രഹന ബിനീഷ് എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് രമേഷ് പള്ളത്ത്, ജെയിൻ, സുകേഷ്, ഹിരേഷ്, സുമോദ്, ജയലക്ഷ്മി മനോജ്,ഷിസ്മ, ത്വാഹ, ശ്യാമ,പ്രീതി , അശ്വതി, വിനീത, ശ്രുതി, പ്രീതി എന്നിവർ നേതൃത്വം നൽകി.