ഒപ്പം ഉണ്ട് കൂടെ കരുതലോടെ
ഒപ്പം ഉണ്ട് കൂടെ കരുതലോടെ
പാലിയേറ്റീവ് ദിനാചരണത്തോട് അനുബന്ധിച്ച് വലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബ സംഗമവും കിറ്റ് വിതരണവും കലാമേളയും നടത്തി പ്രസ്തുത പരിപാടിക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.സി പ്രസാദ് ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി.ആർ. ജിത്ത് സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്ലോക്ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മല്ലിക ദേവൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജ്യോതി രവിന്ദ്രൻ ,വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ തപതി കെ.കെ. കെ.എ. വിജയൻ , അജയഘോഷ്, പ്രഹർഷൻ, കെ.ബി മണിലാൽ, മണി ഉണ്ണികൃഷ്ൻ, അനിത കാർത്തികേയൻ, അനിത തൃപ്തി കുമാർ , സിജി, ഫാത്തിമ, രശ്മി സിജോ എന്നീ മെമ്പർ മാർ ആശംസകൾ അറിയിപ്പിച്ചു. പാലീയേറ്റീവ് നേഴ്സ് . സരിത റിപ്പോർട്ട് അവതരിപ്പിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ . വി.എസ് രമേഷ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് സാക്സോഫോൺ കലാകാരൻ കിഷോർ കുമാർ നയിച്ച ഫ്യൂഷനും ഉണ്ടായിരുന്നു.ഒപ്പം ഉണ്ട് കൂടെ കരുതലോടെ
പാലിയേറ്റീവ് ദിനാചരണത്തോട് അനുബന്ധിച്ച് വലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബ സംഗമവും കിറ്റ് വിതരണവും കലാമേളയും നടത്തി പ്രസ്തുത പരിപാടിക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.സി പ്രസാദ് ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.വി.ആർ. ജിത്ത് സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്ലോക്ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മല്ലിക ദേവൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജ്യോതി രവിന്ദ്രൻ ,വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ തപതി കെ.കെ. കെ.എ. വിജയൻ , അജയഘോഷ്, പ്രഹർഷൻ, കെ.ബി മണിലാൽ, മണി ഉണ്ണികൃഷ്ൻ, അനിത കാർത്തികേയൻ, അനിത തൃപ്തി കുമാർ , സിജി, ഫാത്തിമ, രശ്മി സിജോ എന്നീ മെമ്പർ മാർ ആശംസകൾ അറിയിപ്പിച്ചു. പാലീയേറ്റീവ് നേഴ്സ് . സരിത റിപ്പോർട്ട് അവതരിപ്പിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ . വി.എസ് രമേഷ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് സാക്സോഫോൺ കലാകാരൻ
കിഷോർ കുമാർ നയിച്ച ഫ്യൂഷനും ഉണ്ടായിരുന്നു.