തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 -23 ജനകീയസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കട്ടിൽ വിതരണം നടത്തി
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 -23 ജനകീയസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കട്ടിൽ വിതരണം നടത്തി. 60 വയസ്സ് പൂർത്തീകരിച്ചവർക്കാണ് കട്ടിൽ വിതരണം നടത്തുന്നത്.തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുധ ജെ നന്ദിയും പറഞ്ഞുതളിക്കുളം ഗ്രാമപഞ്ചായത്ത് 2022 -23 ജനകീയസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കട്ടിൽ വിതരണം നടത്തി. 60 വയസ്സ് പൂർത്തീകരിച്ചവർക്കാണ് കട്ടിൽ വിതരണം നടത്തുന്നത്.തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സുധ ജെ നന്ദിയും പറഞ്ഞു