ഉത്സവം
കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രം മകരപ്പത്ത് മഹോത്സവം ജനുവരി 15 മുതല്‍ 25 വരെ
കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രം മകരപ്പത്ത് മഹോത്സവം ജനുവരി 15 മുതല്‍ 25 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ തൃപ്രയാറില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ വാഴപ്പുള്ളി വി.ആര്‍ രാധാകൃഷ്ണന്‍. സി.കെ ഹരിദാസ് . സി.കെ.ശശിധരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു