ഉത്സവം
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട്തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട്
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട്
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് രാവിലെ ഏഴു മണിക്ക് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട് തിരിച്ച് വരവ്, കൊടിക്കൽ പറ, കൊടി ഇറക്കൽ, മംഗള പൂജ എന്നീ ചടങ്ങുകൾ നടന്നു.
ക്ഷേത്രം ഭാരവാഹികളായ സെക്രട്ടറി സ്മിത്ത് ഇ.വി. എസ്, ജോ : സെക്രട്ടറി പ്രിൻസ് മദനൻ, പ്രസിഡന്റ് രോഷ് എ.ആർ, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ഖജാൻജി ഷെറി ഇ.വി എന്നിവർ നേതൃത്വം നൽകി