പൊതുജനങ്ങളുടെ സുരക്ഷയെ കരുതി ഗതാഗത നിയന്ത്രണം
എടമുട്ടം തൈപൂയ്യം ആഘോഷവുമായി ബന്ധപ്പെട്ട് അപൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെ കരുതി ഗതാഗ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. രാവിലെയും വൈകിട്ടും 10.45 മണി മുതൽ 1.30മണി വരെ ഹൈവേയിൽ തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലപ്പെട്ടി വളവിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് വടക്കോട്ട് പോയി കോതകുളം, വലപ്പാട് എന്നിവിടങ്ങളിൽ ഹൈവേയിൽ പ്രവേശിച്ച് വടക്ക് ഭാഗത്തേക്ക് പോകേണ്ടതാണ്. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൃപ്രയാർ ജംഗ്ഷൻ , കുരിശു പള്ളി ജംഗ്ഷൻ , എന്നിവടങ്ങളിലൂടെ കിഴക്ക് ടിപ്പു സുൽത്താൻ റോഡിൽ പ്രവേശിച്ച് കൊപ്രകളം, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിൽ തിരികെ ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്ക് പോകേണ്ടതാണ്.എടമുട്ടം തൈപൂയ്യം ആഘോഷവുമായി ബന്ധപ്പെട്ട് അപൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെ കരുതി ഗതാഗ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. രാവിലെയും വൈകിട്ടും 10.45 മണി മുതൽ 1.30മണി വരെ ഹൈവേയിൽ തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലപ്പെട്ടി വളവിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് വടക്കോട്ട് പോയി കോതകുളം, വലപ്പാട് എന്നിവിടങ്ങളിൽ ഹൈവേയിൽ പ്രവേശിച്ച് വടക്ക് ഭാഗത്തേക്ക് പോകേണ്ടതാണ്. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൃപ്രയാർ ജംഗ്ഷൻ , കുരിശു പള്ളി ജംഗ്ഷൻ , എന്നിവടങ്ങളിലൂടെ കിഴക്ക് ടിപ്പു സുൽത്താൻ റോഡിൽ പ്രവേശിച്ച് കൊപ്രകളം, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിൽ തിരികെ ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്ക് പോകേണ്ടതാണ്.