മണപ്പുറത്തെ അടിസ്ഥാനമാക്കിയുള്ള പഠനം” എന്ന വിഷയത്തിൽ പ്രിയ.പി.എ ക്കു ഡോക്ടറേറ്റ് .
കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി കൊണ്ട് ഡോ.ജോബിൻ ജോസിൻ്റെ മാർഗനിർദ്ദേശത്തിൽ “സൂക്ഷ്മ ചരിത്രവും പ്രാദേശിക പാരമ്പര്യവും: തൃശ്ശൂർ ജില്ലയിലെ മണപ്പുറത്തെ അടിസ്ഥാനമാക്കിയുള്ള പഠനം” എന്ന വിഷയത്തിൽ പ്രിയ.പി.എ ക്കു ഡോക്ടറേറ്റ് .
പ്രാദേശിക – സൂക്ഷ്മ ചരിത്ര പഠനത്തിൽ ശ്രദ്ധേയമായ ഒരു ചുവടുവെയ്പായി മാറാൻ സാധ്യതയുള്ള ഈ ഗവേഷണത്തിൽ മണപ്പുറത്തിൻ്റെ ഭൂമി ശാസ്ത്രം, കണ്ടു കിട്ടിയ നന്നങ്ങാടികളുടെ വിന്യസനക്രമം, ഭൂമി – അധികാര ബന്ധങ്ങൾ, അതിർത്തി പരാമർശങ്ങൾ, സമൂഹരൂപവത്കരണം ,പ്രാചീന -മധ്യ ആധുനിക കാലഘട്ടം തുടങ്ങിയവ വിശകലനം ചെയ്യപ്പെടുന്നുണ്ട്. പാപ്പിനിവട്ടം പ്രദേശത്ത് നിലവിലിരുന്ന ഡച്ച് കോട്ടയുടെ സ്ഥാനനിർണയം സെറ്റിൽമെൻറ് രജിസ്റ്ററുകൾ ,സ്ഥലനാമ _കുലനാമ പOനങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ചേറ്റുവാക്കോട്ടയുടെ ഡച്ച് മാപ്പും അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ, എം.ഫിൽ ബിരുദങ്ങൾ നേടിയതിനു ശേഷമാണ് പ്രിയ ഗവേഷണത്തിലേക്കു പ്രവേശിച്ചത്. അഞ്ചു വർഷമെടുത്താണ് പൂർത്തീകരിച്ചത്.പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
വാടാനപ്പള്ളി നടുവിൽക്കര പുന്നപ്പുള്ളി അറുമുഖൻ്റെയും ലീലാവതിയുടെയും മകളും പഴുവിൽ സ്വദേശി തൃപ്രയാർ വീട്ടിൽ ബിനുവിൻ്റെ ഭാര്യയുമാണ് പ്രിയ. ‘ഡ്രംസിലെ ബാല വിസ്മയം ‘എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡ്രമ്മർ ശിവ ദേവാണ് ഏക മകൻ.കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി കൊണ്ട് ഡോ.ജോബിൻ ജോസിൻ്റെ മാർഗനിർദ്ദേശത്തിൽ “സൂക്ഷ്മ ചരിത്രവും പ്രാദേശിക പാരമ്പര്യവും: തൃശ്ശൂർ ജില്ലയിലെ മണപ്പുറത്തെ അടിസ്ഥാനമാക്കിയുള്ള പഠനം” എന്ന വിഷയത്തിൽ പ്രിയ.പി.എ ക്കു ഡോക്ടറേറ്റ് .
പ്രാദേശിക – സൂക്ഷ്മ ചരിത്ര പഠനത്തിൽ ശ്രദ്ധേയമായ ഒരു ചുവടുവെയ്പായി മാറാൻ സാധ്യതയുള്ള ഈ ഗവേഷണത്തിൽ മണപ്പുറത്തിൻ്റെ ഭൂമി ശാസ്ത്രം, കണ്ടു കിട്ടിയ നന്നങ്ങാടികളുടെ വിന്യസനക്രമം, ഭൂമി – അധികാര ബന്ധങ്ങൾ, അതിർത്തി പരാമർശങ്ങൾ, സമൂഹരൂപവത്കരണം ,പ്രാചീന -മധ്യ ആധുനിക കാലഘട്ടം തുടങ്ങിയവ വിശകലനം ചെയ്യപ്പെടുന്നുണ്ട്. പാപ്പിനിവട്ടം പ്രദേശത്ത് നിലവിലിരുന്ന ഡച്ച് കോട്ടയുടെ സ്ഥാനനിർണയം സെറ്റിൽമെൻറ് രജിസ്റ്ററുകൾ ,സ്ഥലനാമ _കുലനാമ പOനങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ചേറ്റുവാക്കോട്ടയുടെ ഡച്ച് മാപ്പും അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ, എം.ഫിൽ ബിരുദങ്ങൾ നേടിയതിനു ശേഷമാണ് പ്രിയ ഗവേഷണത്തിലേക്കു പ്രവേശിച്ചത്. അഞ്ചു വർഷമെടുത്താണ് പൂർത്തീകരിച്ചത്.പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.
വാടാനപ്പള്ളി നടുവിൽക്കര പുന്നപ്പുള്ളി അറുമുഖൻ്റെയും ലീലാവതിയുടെയും മകളും പഴുവിൽ സ്വദേശി തൃപ്രയാർ വീട്ടിൽ ബിനുവിൻ്റെ ഭാര്യയുമാണ് പ്രിയ. ‘ഡ്രംസിലെ ബാല വിസ്മയം ‘എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡ്രമ്മർ ശിവ ദേവാണ് ഏക മകൻ.കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി കൊണ്ട് ഡോ.ജോബിൻ ജോസിൻ്റെ മാർഗനിർദ്ദേശത്തിൽ “സൂക്ഷ്മ ചരിത്രവും പ്രാദേശിക പാരമ്പര്യവും: തൃശ്ശൂർ ജില്ലയിലെ മണപ്പുറത്തെ അടിസ്ഥാനമാക്കിയുള്ള പഠനം” എന്ന വിഷയത്തിൽ പ്രിയ.പി.എ ക്കു ഡോക്ടറേറ്റ് . പ്രാദേശിക – സൂക്ഷ്മ ചരിത്ര പഠനത്തിൽ ശ്രദ്ധേയമായ ഒരു ചുവടുവെയ്പായി മാറാൻ സാധ്യതയുള്ള ഈ ഗവേഷണത്തിൽ മണപ്പുറത്തിൻ്റെ ഭൂമി ശാസ്ത്രം, കണ്ടു കിട്ടിയ നന്നങ്ങാടികളുടെ വിന്യസനക്രമം, ഭൂമി – അധികാര ബന്ധങ്ങൾ, അതിർത്തി പരാമർശങ്ങൾ, സമൂഹരൂപവത്കരണം ,പ്രാചീന -മധ്യ ആധുനിക കാലഘട്ടം തുടങ്ങിയവ വിശകലനം ചെയ്യപ്പെടുന്നുണ്ട്. പാപ്പിനിവട്ടം പ്രദേശത്ത് നിലവിലിരുന്ന ഡച്ച് കോട്ടയുടെ സ്ഥാനനിർണയം സെറ്റിൽമെൻറ് രജിസ്റ്ററുകൾ ,സ്ഥലനാമ _കുലനാമ പOനങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ചേറ്റുവാക്കോട്ടയുടെ ഡച്ച് മാപ്പും അനുബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ, എം.ഫിൽ ബിരുദങ്ങൾ നേടിയതിനു ശേഷമാണ് പ്രിയ ഗവേഷണത്തിലേക്കു പ്രവേശിച്ചത്. അഞ്ചു വർഷമെടുത്താണ് പൂർത്തീകരിച്ചത്.പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. വാടാനപ്പള്ളി നടുവിൽക്കര പുന്നപ്പുള്ളി അറുമുഖൻ്റെയും ലീലാവതിയുടെയും മകളും പഴുവിൽ സ്വദേശി തൃപ്രയാർ വീട്ടിൽ ബിനുവിൻ്റെ ഭാര്യയുമാണ് പ്രിയ. ‘ഡ്രംസിലെ ബാല വിസ്മയം ‘എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡ്രമ്മർ ശിവ ദേവാണ് ഏക മകൻ.