ഗ്രാമ വാർത്ത.
സ്നേഹതീരം പാർക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023ഫെബ്രുവരി 13,14 തീയതികളിൽ പാർക്കിന്റെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം പാർക്കിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2023ഫെബ്രുവരി 13,14 തീയതികളിൽ പാർക്കിന്റെ അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നത് അല്ല