കാർഷികംഗ്രാമ വാർത്ത.
കർഷകന്റെ കണ്ണീരും ഇരയുടെ വേദനയും…
കർഷകന്റെ കണ്ണീരും ഇരയുടെ വേദനയും….
അന്തിക്കാട് പടവിൽ നിന്നും ഉള്ള കാഴ്ച.. കോൾ നിലങ്ങളിൽ നിന്നും വെള്ളം വറ്റിക്കാത്ത തിന് തുടർന്ന് നിലത്തുവീണു കിടക്കുന്ന വിളവെത്താത്ത നെല്ല് ലൂടെ ഇരപിടിച്ചു നീങ്ങുന്ന മൂർഖൻ പാമ്പ്.. അന്തിക്കാട് കോൾ നിലങ്ങളിലെ വെള്ളം വറ്റിച്ചിടുന്നതിനെക്കുറിച്ച് കർഷകർ നിരവധി തവണ ഭാരവാഹികളെ അറിയിച്ചെങ്കിലും നടപടിക്രമങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് കർഷകർ പറയുന്നത്.. ഒരു മാസത്തിനകം കൊയ്ത്ത് ആരംഭിക്കേണ്ട കോൾ ന്നിലങ്ങളിൽ പോലും ഇപ്പോഴും വെള്ളം നിൽക്കുന്നു. പക്ഷം കൊയ്ത്തു മിഷ്യൻ ഇറക്കാൻ ആയി ബുദ്ധിമുട്ടുണ്ടാകും എന്നും ഇറങ്ങിയ കൊയ്ത്തു മെഷീന് സാധാരണ എടുക്കുന്നതിലും ഇരട്ടി സമയം കൊയ്ത്തിനു വേണ്ടി വരുമെന്നും കർഷകരഭിപ്രായപ്പെട്ടു…