സാഹിത്യം-കലാ-കായികം
വിനീത വിനേഷിന്റെ പ്രണയിതാക്കൾക്ക് ഒരു സ്നേഹോപഹാരം ‘ എന്ന പ്രണയ കഥാസമാഹാരം പ്രകാശനം ചെയ്തു
വിനീത വിനേഷിന്റെ പ്രണയിതാക്കൾക്ക് ഒരു സ്നേഹോപഹാരം ‘ എന്ന പ്രണയ കഥാസമാഹാരം പ്രകാശനം ചെയ്തു
മുതുവറ പുഴക്കൽ പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രണയദിനത്തിൽ രാവിലെ10 മണിക്ക് നവാഗത എഴുത്തുകാരി വിനീത വിനേഷിന്റെ ‘പ്രണയിതാക്കൾക്ക് ഒരു സ്നേഹോപഹാരം ‘ എന്ന പ്രണയ കഥാസമാഹാരം കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കവിയത്രിയും, സാമൂഹ്യ പ്രവർത്തകയും, കേരള സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക ഓൺലൈൻ പുസ്തകപ്രകാശനം നിർവഹിച്ചു. പുസ്തകം ഏറ്റുവാങ്ങിയത് സുനിത സുകുമാരൻ (കവി ) അടാട്ട്