ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷനിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഉള്ള NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. M T രമേശ് ഉദ്ഘാടനം ചെയ്തു
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷനിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഉള്ള NDA തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. M T രമേശ് ഉദ്ഘാടനം ചെയ്തു ഭഗീഷ് പൂരാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഹരീഷ് മാസ്റ്റർ സെക്രട്ടറി ചന്ദ്രശേഖരൻ പഞ്ചായത്ത് നേതാക്കളായ കെ ആർ മോഹനൻ വേലായുധൻ മയൂർ ബിന്നി അറക്കൽ നവീൻ മേലേടത്ത് എന്നിവർ പങ്കെടുത്തു ബിജെപി സ്ഥാനാർത്ഥി ശ്രീരേഖ ദിലീപ് വാലത്തിനുള്ള ഓരോ വോട്ടും അഴിമതിക്കും കൊള്ളയ്ക്കും എതിരെയുള്ള വിധിയായിരിക്കണം എന്ന് എം ടി രമേശ് പറഞ്ഞു