ഗ്രാമ വാർത്ത.വിദ്യാഭ്യാസം
നിഥിൻദാസിന് പുരസ്‌കാരം കേരള സർക്കാറിന്റെ പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് , സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ നാട്ടിക എസ് എൻ കോളേജിലെ എം എ മലയാളം വിദ്യാർത്ഥി നിഥിൻ ദാസിന് ഒന്നാം സമ്മാനം
നിഥിൻദാസിന് പുരസ്‌കാരം
കേരള സർക്കാറിന്റെ പാർലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് , സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ നാട്ടിക എസ് എൻ കോളേജിലെ എം എ മലയാളം വിദ്യാർത്ഥി നിഥിൻ ദാസിന് ഒന്നാം സമ്മാനം. ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹു . കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു.ബഹു .ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ ,ബഹു .ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദു എന്നിവരും സന്നിഹിതരായിരുന്നു.*