ഗ്രാമ വാർത്ത.
ആലുവ ശിവരാത്രി KSRTC സ്പെഷ്യൽ സർവ്വീസ് നടത്തി.
ആലുവ ശിവരാത്രി KSRTC സ്പെഷ്യൽ സർവ്വീസ് നടത്തി.
ആലുവ ശിവരാത്രി മണപ്പുറത്തേക്ക് തൃപ്രയാർ ക്ഷേത്രനടയിൽ നിന്നും ഇന്നലെ ( 18-02-2023 )
KSRTC സ്പെഷ്യൽ ബസ് സർവ്വീസ് നടത്തി. തൃപ്രയാർ ദേവസ്വം മാനേജർ. ശ്രീമതി. V R രമ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.വിനു അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 7 വർഷത്തോളമായി തൃപ്രയാറിൽ നിന്നും ശിവരാത്രിക്ക് KSRTC സ്പെഷ്യൽ ബസ് സർവ്വീസ് നടത്തുന്നു.
മുൻ മെമ്പർ എൻ.കെ. ഉദയകുമാർ, E P ഗിരീഷ്, പ്രബിന്ദ് കുമാർ , ജ്യോതിഷ് T J, അനിൽ ഏങ്ങൂർ എന്നിവർ നേതൃത്വം നൽകി.